എല്ലാം കാണുക

വെബ് സ്റ്റോറീസ്

കൂടുതൽ കാണുക
Scene Movie Response: 'ഇന്ത വാട്ടി മിസേ ആവാത്'; ധൈര്യമായി ടിക്കറ്റെടുക്കാം, 'സീൻ' പടമെന്ന് പ്രേക്ഷകർ

Scene Movie Response: 'ഇന്ത വാട്ടി മിസേ ആവാത്'; ധൈര്യമായി ടിക്കറ്റെടുക്കാം, 'സീൻ' പടമെന്ന് പ്രേക്ഷകർ

Scene Movie Response: സൂര്യയും നസ്ലനും ഒന്നിച്ച 'സീൻ' തിയറ്ററുകളിൽ. ആദ്യ ഷോയ്ക്ക് ശേഷം ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'ധൈര്യമായി ടിക്കറ്റെടുക്കാം' എന്നാണ് മിക്ക പ്രേക്ഷകരുടെയും അഭിപ്രായം.
നായികയ്ക്ക് നേരെ ആസിഡ് ഒഴിക്കുക, ആ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞിരുന്നു : മനു അശോകൻ

നായികയ്ക്ക് നേരെ ആസിഡ് ഒഴിക്കുക, ആ കഥാപാത്രം ചെയ്യരുതെന്ന് ആസിഫിനോട് പലരും പറഞ്ഞിരുന്നു : മനു അശോകൻ

പാര്‍വതിക്ക് പുറമെ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരായിരുന്നു ഉയരെയിലെ മറ്റ് പ്രധാന താരങ്ങള്‍. സിനിമയില്‍ ടോക്‌സിക് സ്വഭാവമുള്ള ഗോവിന്ദ് എന്ന കഥാപാത്രമായാണ് സിനിമയില്‍ ആസിഫ് അലി എത്തിയത്.

എല്ലാം കാണുക

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

2026 നവംബർ മാസഫലം:തൊഴിൽ, ധനം, ആരോഗ്യം, കുടുംബം: 12 രാശികളുടെയും സമ്പൂർണ്ണ രാശിഫലം

നവംബര്‍ മാസത്തില്‍ മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരുടെയും തൊഴില്‍, സാമ്പത്തികം, ആരോഗ്യം, കുടുംബജീവിതം എന്നിവയെക്കുറിച്ചുള്ള സമ്പൂര്‍ണ്ണ നക്ഷത്രഫലം

എല്ലാം കാണുക

ലിവിങ് ടുഗെദർ മുതൽ വിവാഹം വരെ; കമൽഹാസന്റെ ജീവിതത്തിലെ നായികമാർ

ലിവിങ് ടുഗെദർ മുതൽ വിവാഹം വരെ; കമൽഹാസന്റെ ജീവിതത്തിലെ നായികമാർ

എക്കാലത്തും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന പേരാണ് കമൽ ഹാസന്റേത്. സിനിമയിൽ സജീവമാകുന്ന സമയത്താണ് കമൽ വിവാഹിതനാകുന്നത്. അന്ന് പ്രായം 24 വയസ്സ് മാത്രം. പ്രശസ്ത നൃത്ത കലാകാരി വാണി ഗണപതിയെയാണ് 1978 ൽ കമൽഹാസൻ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. വിവാഹ ശേഷം കമൽഹാസന്റെ കോസ്റ്റ്യൂം ഡിസൈനറായി വാണി പ്രവൃത്തിച്ചു. പത്ത് വർഷങ്ങൾക്ക് ശേഷം ഇരുവരും തങ്ങളുടെ ബന്ധം നിയമപരമായി വേർപിരിഞ്ഞു.
Subscribe To WhatsApp

എല്ലാം കാണുക

എല്ലാം കാണുക

എല്ലാം കാണുക

  • ബി‌എസ്‌ഇ 81028 1718
  • എന്‍‌എസ്‌ഇ 25030 494
  • സ്വര്‍ണം 142034 2061
  • വെള്ളി 184112 3028
  • വെള്ളി, 6 നവം‌ബര്‍ 2026 (09:34 IST) Closing