1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Astrology Malayalam

പുതുവര്‍ഷം അനിഴം നക്ഷത്രക്കാര്‍ക്ക് എങ്ങനെ

Astrology Malayalam
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2022ല്‍ നിന്നും 2023ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
പുതുവര്‍ഷം ഗുണകരമാക്കുന്നതിന് അനിഴം നക്ഷത്രക്കാര്‍ പ്രധാനമായും ശനീശ്വരന്റെ പ്രീതിയാണ് സ്വന്തമാക്കേണ്ടത്. നവഗ്രഹ പ്രതിഷ്ഠയുള്‍ല ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നതും ശനീശ്വരന് ഇഷ്ടപ്പെട്ട വഴിപാടുകള്‍ കഴിക്കുന്നതും ശനീശ്വരന്റെ പ്രീതി സ്വന്തമാക്കാന്‍ സഹായിക്കും. അനിഴം നക്ഷത്രക്കാന്‍ ശാസ്താവിന് നീരാഞ്ജനം, കറുത്ത പട്ട് എന്നിവ സമര്‍പ്പിക്കുന്നതും കൂടുതല്‍ ഗുണം ചെയ്യും. വീടുകളില്‍ എള്ളുതിരി കത്തിക്കുന്നതും അനിഴം നക്ഷത്രക്കാര്‍ക്ക് പുതുവര്‍ഷം ഗുണകരമാക്കാന്‍ സഹായിക്കും.
അടുത്ത ലേഖനം
Christmas Wishes in Malayalam: പ്രിയപ്പെട്ടവര്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേരാം മലയാളത്തില്‍