ഏറ്റവും കൂടുതല്‍ മഴയില്‍ കുറവുണ്ടായത് വയനാട്ടിലാണ്. 54 ശതമാനം മഴയുടെ കുറവാണ് വയനാട്ടിലുണ്ടായത്. കോട്ടയത്ത് മുന്‍ വര്‍ഷത്തേതിനെ അപേക്ഷിച്ച് 47 ശതമാനം മഴക്കുറവാണുണ്ടായത്.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (EPFO) നിര്‍ബന്ധിത കവറേജിനുള്ള പ്രതിമാസ ശമ്പള പരിധി 15,000 രൂപയില്‍ നിന്ന് 25,000 രൂപയായി ഉയര്‍ത്തി കേന്ദ്ര സര്‍ക്കാര്‍.
സ്ഥിരതയില്ലായ്മയുടെ പേരില്‍ വലിയ വിമര്‍ശനമാണ് സഞ്ജു ഏറ്റുവാങ്ങാറുള്ളത്. ഇപ്പോഴിതാ തുടര്‍ച്ചയായി മികച്ച പ്രകടനം നടത്താനായി സഞ്ജു ബാറ്റിങ്ങില്‍ എന്ത് മാറ്റം വരുത്തണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇതിഹാസ താരമായ സുനില്‍ ഗവാസ്കര്‍.
2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4 ശതമാനം ചാര്‍ജ് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തെ വ്യാപാരികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാകുന്നു. 2020 ജനുവരി മുതല്‍ നിലനിന്നിരുന്ന സീറോ മെര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് സര്‍ക്കാര്‍ അറിയിച്ചത്.
യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തുന്നതോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുന്നില്‍ സാഷ്ടാഗം പ്രണമിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഈ തീരുമാനത്തിലൂടെ വലിയ ഒരു സംഖ്യയാണ് അമേരിക്കയ്ക്ക് ലഭിക്കാന്‍ പോകുന്നതെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.
സംസ്ഥാനത്തെ പ്രളയദുരിത ബാധിതർക്കായുള്ള അടിയന്തര ധനസഹായം ഇതുവരെ നൽകാതെ സതീശൻ സർക്കാർ. പ്രളയമുണ്ടായിട്ട് രണ്ട് മാസം ആകാൻ പോകുകയാണ്. എന്നാൽ ഇതുവരെ സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ 10,000 രൂപ ദുരിതബാധിതരുടെ കൈയിൽ എത്തിയിട്ടില്ല.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചീഫ് സെലക്റ്റര്‍ സ്ഥാനത്ത് നിന്ന് അജിത് അഗാര്‍ക്കര്‍ പുറത്തേക്കെന്ന് സൂചന. അജിത് അഗാര്‍ക്കര്‍ക്ക് പകരക്കാരനായി പരിഗണിക്കുന്നവരുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യക്ക് കനത്ത പ്രഹരവുമായി യുഎസ്. റഷ്യൻ എണ്ണയും ഗ്യാസും വാങ്ങുന്ന ഇന്ത്യയുൾപ്പെടെ അഞ്ച് രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ താരിഫ് ചുമത്താനുള്ള ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 159 നെതിരെ 262 വോട്ടുകൾക്കാണ് ബിൽ ജനപ്രതിനിധി സഭയിൽ പാസായത്.
മാനഹാനി വരുത്താനായി വ്യാജരേഖയുണ്ടാക്കി, വ്യാജമാണെന്ന് അറിഞ്ഞിട്ടും അത് യഥാര്‍ഥമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. അപകീര്‍ത്തിപ്പെടുത്തല്‍,ക്രിമിനല്‍ ഗൂഡാലോചന എന്നീ വകുപ്പുകളാണ് ചുമത്തിയത്.
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ രാത്രി സംസ്ഥാനത്തെ പലയിടങ്ങളിലായി ഒരു മണിക്കൂറിലേറെ വൈദ്യുതി നിയന്ത്രണമുണ്ടായി. രാത്രി 10 നും 1.30 ഇടയ്ക്കാണ് തുടർച്ചയായി ഒരു മണിക്കൂർ ലോഡ് ഷെഡ്ഡിങ്.
ഇറാന് യുദ്ധം ആരംഭിച്ചതിന് ശേഷം ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ 9 ശതമാനവും സൗദിയില്‍ നിന്നാണ്. ഹൂതികള്‍ ബാബ് അല്‍ മന്ദേബ് പിടിച്ചടുത്തതൊടെ എണ്ണ വിതരണശൃംഖലയിലുണ്ടായ തടസ്സമാണ് ഇപ്പോള്‍ തിരിച്ചടിയായിരിക്കുന്നത്.
സൗദി അറേബ്യയുടെ എഫ് 15 യുദ്ധവിമാനം വെടിവെച്ചിട്ടതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യെമനിലെ ഹൂതി വിമതര്‍. യെമനിലെ മാരിബ് പ്രവിശ്യയില്‍ വെച്ച് തങ്ങളുടെ വ്യോമപ്രതിരോധ സേനയാണ് സൗദി യുദ്ധവിമാനം തകര്‍ത്തതെന്നാണ് ഹൂതികള്‍ അവകാശപ്പെടുന്നത്.
പിറന്നാള്‍ ദിനമായ ഇന്ന് സേവാ ദിവസ് ആയി ആചരിക്കും. മോദിയുടെ ജന്മദിനത്തിനോട് അനുബന്ധിച്ച് വീടുകളില്‍ ദീപം തെളിയിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ബിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.
പ്രത്യേകിച്ച് അതിന്റെ മഹാദശയിലോ അന്തര്ദശയിലോ, അല്ലെങ്കില്‍ ഒരു ജാതകത്തിലെ ചില ഗ്രഹങ്ങളില്‍ കേതുവിന്റെ സ്ഥാനം പ്രതികൂലമായിരിക്കുമ്പോള്‍.
73കാരനായ റമഫോസ തിങ്കളാഴ്ച ന്യൂഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയതിനെത്തുടര്‍ന്ന് വിശ്രമിച്ച് ആരോഗ്യം വീണ്ടെടുക്കാന്‍ ഡോക്ടര്‍മാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയും വിരാട് കോലിയും ഏകദിന ടീമുകളിൽ തുടരും. മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിലുണ്ട്. ഏകദിന ടീമിൽ താരത്തിനു സ്ഥാനമില്ല.
Mookambika Star: സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിതമായാണ് ചില വാക്കുകളോ പ്രയോഗങ്ങളോ വൈറലാകുന്നത്. അങ്ങനെയൊന്നാണ് 'മൂകാംബിക സ്റ്റാർ'. ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും തുടങ്ങി നിത്യേനയുള്ള പ്രയോഗമെന്ന നിലയിലും ഇപ്പോൾ 'മൂകാംബിക സ്റ്റാർ' സൂപ്പർഹിറ്റാണ്. ശരിക്കും ആരാണ് ഈ 'മൂകാംബിക സ്റ്റാർ'?
ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. സെപ്റ്റംബര്‍ പത്തൊന്‍പതോടെ പടിഞ്ഞാറന്‍ രാജസ്ഥാനിലെ ചില ഭാഗങ്ങളില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങുന്നതിനുള്ള അനുകൂല സാഹചര്യം രൂപപ്പെടാന്‍ സാധ്യതയുണ്ട്.
അബ്കാരി കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. റിപ്പോർട്ടർ ചാനൽ ഓഫീസിൽ നിന്നുമാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് വിദേശമദ്യം കണ്ടെത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. എന്നാൽ എക്സൈസിന്റേത് പ്രതികാര നടപടിയാണെന്നും തന്നെ കുടുക്കിയതാണെന്നും ആന്റോ അഗസ്റ്റിൻ വ്യക്തമാക്കി.
കെഎസ്ഇബി- യെ സ്വകാര്യവല്‍ക്കരിക്കില്ല മറിച്ച് കൂടുതല്‍ സ്വയംപര്യാപ്തമാക്കും. അതോടൊപ്പം പുനരുപയോഗ ഊര്‍ജ മേഖലയില്‍ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു-കശ്മീരും ലഡാക്കും പൂര്‍ണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാകിസ്ഥാനുമായി ചൈനയ്ക്ക് അതിര്‍ത്തി പങ്കിടാനില്ലെന്നുമുള്ള ന്യൂഡല്‍ഹിയുടെ നിലപാടിനെ പരോക്ഷമായി ദുര്‍ബലപ്പെടുത്തുന്ന നടപടിയാണിത്.
യുഎസ് ജനപ്രതിനിധി സഭ ബുധനാഴ്ച പാസാക്കി. റഷ്യയ്ക്കും ഇറാനും എതിരെ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള 'ലിന്‍ഡ്സി ഒ. ഗ്രഹാം ആക്റ്റ് ഓഫ് 2026' ബുധനാഴ്ച 159-നെതിരെ 262 വോട്ടുകള്‍ക്ക് പാസായി.
നെയ്യാര്‍ പോലുള്ള വനമേഖലയോട് ചേര്‍ന്നുള്ള സ്ഥലത്തേക്ക് മൃഗശാല മാറ്റിസ്ഥാപിക്കുകയും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. 'റീഇമാജിനിംഗ് കേരള' (Reimagining Kerala) എന്ന പരിപാടി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഇന്ത്യ വിളിച്ചുവരുത്തുകയും സംഭവത്തില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തതായി മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബര്‍ 15-നാണ് കപ്പലുകള്‍ തമ്മില്‍ കൂട്ടിയിടിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
രാഷ്ട്രപതിയുടെ എഡിസി (ADC) ആയി സേവനമനുഷ്ഠിക്കുമ്പോള്‍ പോലും ഋഷഭിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായിരുന്നു. അദ്ദേഹത്തിന് ധാരാളം ഫോളോവേഴ്സും ഉണ്ട്.
ഐസിസി ടി20 റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. ബാറ്റിങ്ങില്‍ ഇഷാന് കിഷന് ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഓപ്പണിങ് താരമായ അഭിഷേക് ശര്‍മയാണ് രണ്ടാം സ്ഥാനത്ത്. 913 പോയന്റോടെയാണ് ഇഷാന് ഒന്നാമതുള്ളത്.
കനത്ത ചൂടിൽ ആശ്വാസമേകാൻ സംസ്ഥാനത്ത് മഴയെത്തിയേക്കും. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ സെപ്റ്റംബർ 20 വരെ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലും ഇതുപോലെ നേരിയ മഴ പ്രവചിച്ചിരുന്നെങ്കിലും പലയിടങ്ങളിലും ചാറ്റൽ മഴയായി ഒതുങ്ങി.
തിയേറ്ററുകളില്‍ സിനിമകള്‍ക്ക് സെസര്ബോര്ഡ് ഉള്ളത് പോലെ ഒടിടി പ്ലാറ്റ്ഫോമുകളിലും നിയന്ത്രണ സംവിധാനങ്ങളോ സെന്‍സര്‍ഷിപ്പോ വേണമെന്നാണ് ആര്‍എസ്എസ് രൂപീകരിച്ച സമിതിയുടെ ആവശ്യം.
ആദ്യ മത്സരത്തിലെ മങ്ങിയ പ്രകടനത്തിന് ശേഷം രണ്ടാം മത്സരത്തില്‍ 22 പന്തില്‍ 57 റണ്‍സ് നേടിയാണ് സഞ്ജു മറുപടി നല്‍കിയത്. 7 ഫോറും 4 സിക്സറുകളും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ പ്രകടനം. 20 പന്തില്‍ നിന്ന് അര്‍ധസെഞ്ചുറി നേടിയതോടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ വേഗതയേറിയ അര്‍ധസെഞ്ചുറിയും താരം സ്വന്തമാക്കി.
വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് വ്യവസായി മുകേഷ് അംബാനിയുടെ വസതിയില്‍ സംഘടിപ്പിച്ച പൂജ ചടങ്ങിനെത്തിയ നടി ദിഷ പഠാനിയുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണം.
ഇതിന്റെ ഭാഗമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും എം പി പ്രിയങ്കാ ഗാന്ധിയുടെയും നേതൃത്വത്തില്‍ പാര്‍ട്ടി സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി.
സ്വര്‍ണക്കടത്ത് കേസില്‍ സമഗ്രമായ അന്വേഷണമുണ്ടായില്ലെങ്കില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കുടുംബത്തിന് നേരെയുള്ള തെളിവുകള്‍ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ച് സ്വപ്ന സുരേഷ് വീണ്ടും.
സൗദി കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്മാന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മുഖേനയാണ് ഇസ്രായേലിനോട് പരോക്ഷമായി രഹസ്യാന്വേഷണ സഹകരണം തേടിയതെന്ന് ഇസ്രായേലി മാധ്യമമായ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
തങ്ങളുടെ താവളങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളെ പറ്റി അമേരിക്കന്‍ ജനതയോട് സര്‍ക്കാര്‍ കാര്യമായി ആശയവിനിമയം നടത്തിയിട്ടില്ലെന്ന് ഇതില്‍ ഒരു സൈനികന് വ്യക്തമാക്കി.
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി താല്‍ക്കാലികമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കേരളം 8 സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ലഭ്യമായ ഇടങ്ങളില്‍ നിന്നെല്ലാം വൈദ്യുതി വാങ്ങുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുപിഐ വഴിയുള്ള 2,000-ന് മുകളിലുള്ള ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കുമെന്ന വാര്‍ത്ത പരന്നതോടെ ഉയര്‍ന്നുവന്ന ആശങ്കകള്‍ക്ക് വ്യക്തത വരുത്തി കേന്ദ്ര ധനമന്ത്രാലയവും നാഷണല്‍ പേയ്മെന്റ് കോര്പ്പറേഷന് ഓഫ് ഇന്ത്യയും.
മക്കയിലെ പുണ്യഭൂമി ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണം സൗദി പരാജയപ്പെടുത്തി. മക്കയുടെ നിരോധിത വ്യോമ അതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിന് മുന്‍പായി ശ്രോണ് തകര്‍ത്തെന്ന് സഖ്യസേനയുടെ സംയുക്ത സേന കമാന്‍ഡാണ് അറിയിച്ചത്.
ഒക്ടോബര്‍ 4ന് അഗാര്‍ക്കറുടെ നിലവിലെ കരാര്‍ അവസാനിക്കാനിരിക്കെ, കരാര്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുടെ ഭാഗത്തുനിന്ന് ഇതുവരെ വ്യക്തമായ സൂചനകളൊന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല.
സമുദ്രപാതകള്‍ സുരക്ഷിതമാക്കാന്‍ ലോകം ഒന്നിക്കണം, സമാധാന ശ്രമത്തിനായുള്ള ഒരു നിമിഷം പോലും പാഴാക്കാനില്ലെന്നും ഖത്തര്‍ വ്യക്തമാക്കി. സമുദ്രസഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങള്‍ക്കും പിന്തുണ നല്‍കുമെന്നാണ് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20യില്‍ അര്‍ധസെഞ്ചുറിയുമായി വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജു സാംസണ്. ഓപ്പണറായി ഇറങ്ങി 22 പന്തില്‍ 57 റണ്‍സാണ് താരം അടിച്ചെടുത്തത്. ആദ്യ 10 പന്തില്‍ 8 റണ്‍സ് എന്ന നിലയില്‍ നിന്നായിരുന്നു സഞ്ജു കത്തികയറിയത്.
മിക്ക അടുക്കളകളിലും പച്ചക്കറി അരിയുന്നതിന് കട്ടിംഗ് ബോര്‍ഡുകള്‍ സജ്ജീകരിക്കാറുണ്ട്. എന്നാല്‍ നിങ്ങള്‍ ഒരു പ്ലാസ്റ്റിക് കട്ടിംഗ് ബോര്‍ഡ് ഉപയോഗിക്കുകയാണെങ്കില്‍ അത് മാറ്റിസ്ഥാപിക്കാനുള്ള സമയമാണിത്.
തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിയെ ഒരുനോക്ക് കാണാനായി നൂറുകണക്കിന് ആരാധകര്‍ ചൊവ്വാഴ്ച ലണ്ടനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ 'ദി ഷാര്‍ഡി'ന് (The Shard) മുന്നില്‍ ഒത്തുകൂടിയെങ്കിലും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മെട്രോപൊളിറ്റന്‍ പോലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് പരിപാടി റദ്ദാക്കി.
വിദഗ്ധരുടെ അഭിപ്രായത്തില്‍, വായുസഞ്ചാരം കുറവുള്ള സ്ഥലങ്ങളില്‍ നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കുന്നത് നിങ്ങളുടെ വീട്ടില്‍ പൂപ്പലിന്റെ അളവ് വര്‍ദ്ധിപ്പിക്കും.
വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടു. ചുവപ്പും സ്വര്ണക്കസവൊറ്റ് കൂടിയ ബോര്‍ഡര്‍ സാരിയിലാന് അഹാന വധുവായി എത്തിയത്. ഐവറി സ്യൂട്ടിലാണ് നിമിഷ് വിവാഹത്തിനെത്തിയത്. പരമ്പരാഗത സ്വര്‍ണാഭാരണങ്ങളും ഹെയര്സ്റ്റൈലുമെല്ലാമായാണ് അഹാന വധുവായെത്തിയത്.
ഡിസംബര്‍ 31 വരെ ദിവസവും 18 മണിക്കൂര്‍ നേരത്തേക്ക് 654 മെഗാവാട്ട് വരെ വൈദ്യുതി കയറ്റുമതി ചെയ്യാനാണ് ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്.
വിപുലീകൃത സംസ്ഥാന കമ്മിറ്റി 'തെറ്റ് തിരുത്തും' എന്ന് സിപിഎം നേതാക്കൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. വാക്കാലുള്ള വിമർശനങ്ങൾക്കപ്പുറം പാർട്ടിയിൽ സമൂലമായ മാറ്റം വരണമെങ്കിൽ അടുത്ത സംസ്ഥാന സമ്മേളനം വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ ജനറൽ സെക്രട്ടറി എം.എ.ബേബി കോഴിക്കോടെത്തിയത് രണ്ടും കൽപ്പിച്ചാണ്.
Sanju Samson: ഇങ്ങനെയൊരു ഇന്നിങ്സിനായാണ് സഞ്ജുവിന്റെ ആരാധകർ കാത്തിരുന്നത്. ഇന്ത്യയുടെ ലോകകപ്പ് ഹീറോ തുടർച്ചയായി നിരാശപ്പെടുത്തുന്നത് ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയിരുന്നത്. ഒടുവിൽ സംശയാലുക്കളേ 'അടിച്ചുപറത്തി' ടിപ്പിക്കൽ സഞ്ജു ഷോ !
യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറല്‍ ബ്രാഡ് കൂപ്പര്‍ സംഘടിപ്പിച്ച ഈ കൂടിക്കാഴ്ചയെക്കുറിച്ച് ബന്ധപ്പെട്ട രാജ്യങ്ങള്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നില്ലെന്ന് രണ്ട് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
രാജ്യാന്തര ടീമിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ലയണൽ മെസി വീണ്ടും അർജന്റീന കുപ്പായമണിയുന്നു. 2016 ൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ആ തീരുമാനം പിൻവലിച്ച് മെസി വീണ്ടും കളത്തിലിറങ്ങിയിരുന്നു. എന്നാൽ ഇത്തവണ വിരമിക്കൽ പ്രഖ്യാപിച്ച ശേഷം ഫുട്ബോൾ മാന്ത്രികൻ വീണ്ടും അർജന്റീന ജേഴ്സി അണിയുന്നത് എന്തിന് വേണ്ടിയാകും?
2026 ഫെബ്രുവരിയില്‍ അധികാരമേറ്റ ശേഷം തന്റെ രണ്ടാമത്തെ ഔദ്യോഗിക വിദേശ സന്ദര്‍ശനത്തിന് അദ്ദേഹം തയ്യാറെടുക്കുമ്പോഴും ബ്രിക്സിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം ഇന്ത്യയുമായുള്ള ധാക്കയുടെ നയതന്ത്ര ബന്ധത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്.