വ്യാപാരത്തില്‍ നല്ല മുന്നേറ്റം ഉണ്ടാകുന്നതാണ്. ജോലിക്കാരും സഹപ്രവര്‍ത്തകരും നന്നായി പെരുമാറും. വ്യാപാരത്തില്‍ ഉള്ള പഴയ സ്റ്റോക്കുകള്‍ വിറ്റു തീരും. ഇതര മതവിശ്വാസികളുടെ സഹായം ലഭ്യമാകും.
രാശി പ്രവചനങ്ങൾവളരെക്കാലമായുള്ള അപവാദം കെട്ടടങ്ങും. മാതാപിതാക്കളില്‍നിന്ന് ശത്രുതനിറഞ്ഞ പെരുമാറ്റം ഉണ്ടാകും. സാഹിത്യരംഗത്ത് അപമാനത്തി൹ം മനോദുഃഖത്തി൹ം യോഗം. ഗൃഹനിര്‍മ്മാണത്തില്‍ തടസ്സത്തി൹ം ധനനഷ്ടത്തി൹ം യോഗം.
രാശി പ്രവചനങ്ങൾസഹോദരതുല്യരില്നിന്ന് അനുകൂല തീരുമാനം ഉണ്ടാകും. വാര്‍ത്താമാധ്യമരംഗത്ത് പ്രശസ്തി. രോഗങ്ങള്‍ കുറയും. തൊഴില്‍രംഗത്തെ കലഹം പരിഹരിക്കപ്പെടും. രാഷ്ട്രീയമേഖലയില്‍ പ്രശസ്തി. മാതാപിതാക്കളില്‍നിന്ന് ധനസഹായം.
രാശി പ്രവചനങ്ങൾചുറ്റുപാടുകളില് പൊതുവായ മതിപ്പ് കൂടും. പെണ്‍കുട്ടികളുടെ സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കും. ഉയര്‍ന്ന പദവികള്‍ തേടിവരും. സുഹൃദ് സന്ദര്ശനത്താല് സന്തോഷം കൈവരും. പുതിയ വസ്ത്രം, ആഭരണം എന്നിവ ലഭ്യമാകും.
രാശി പ്രവചനങ്ങൾദാമ്പത്യകലഹം മാറും. സന്താനങ്ങളില്‍നിന്ന് ധനസഹായം. നല്ല സുഹൃത്തുക്കളെ കിട്ടും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്ധി. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹസാധ്യത.
രാശി പ്രവചനങ്ങൾവിവാഹം തുടങ്ങിയ മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം. പ്രേമ കാര്യങ്ങളില്‍ വിജയം നേടും. അയല്‍ക്കാരുമായി ഒത്തുപോകാന്‍ ശ്രമിക്കുക. ദിനചര്യകളില്‍ മാറ്റം വരുത്തേണ്ടിവരും. അനാവശ്യമായ അലച്ചിലും പണ നഷ്ടവും ഫലം.
രാശി പ്രവചനങ്ങൾഓര്ക്കാപ്പുറത്ത് പല പ്രതികൂല നടപടികളും നേരിടേണ്ടിവരും. ബദ്ധ ശത്രുക്കളും ചില സമയം സഹായത്തിനെത്തിയേക്കും. സഹോദരങ്ങളും സുഹൃത്തുക്കളും ഉദ്ദേശിച്ച രീതിയില്‍ സഹകരിക്കില്ല. വസ്തു തര്‍ക്കങ്ങളില്‍ ഇടപെടേണ്ടിവരും.
രാശി പ്രവചനങ്ങൾമാതാപിതാക്കളുടെ രോഗം മൂര്‍ച്ഛിക്കും. അലച്ചില്‍ കൂടുതലാവും. ഉദ്യോഗത്തില്‍ വേണ്ടത്ര ശുഷ്കാന്തി കാട്ടില്ല. മേലധികാരികളുമായി സ്വരച്ചേര്‍ച്ചയില്ലായ്മയ്ക്ക് സാധ്യതയുണ്ട്. കൂട്ടുകച്ചവടത്തിലെ പങ്കാളികളുമായി ഒത്തുപോവുക.
രാശി പ്രവചനങ്ങൾവിദ്യാഭ്യാസ പരമായ ഉന്നതിക്കു വെണ്ടി പ്രയത്നിക്കും. ഉന്നതരുമായി ബന്ധപ്പെട്ട് പല നേട്ടങ്ങളും ഉണ്ടാക്കും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് സമയം പൊതുവേ മെച്ചമാണ്. ധനം സംബന്ധിച്ച വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
രാശി പ്രവചനങ്ങൾഉദ്ദേശിച്ച പല കാര്യങ്ങളിലും വിജയം കൈവരിക്കും. ആരംഭത്തില്‍ പല തടസങ്ങളും ഉണ്ടാകുമെങ്കിലും പ്രശ്നങ്ങള്‍ പലതും പരിഹരിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. പൂര്‍വിക സുഹൃത്തുക്കളുമായി കണ്ടുമുട്ടും.
രാശി പ്രവചനങ്ങൾഊഹക്കച്ചവടത്തില് നിന്ന് അസാധാരണമായ ലാഭം ഉണ്ടാക്കും. കോടതി, കേസ് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിജയം ലഭിക്കും. ആരോഗ്യ നില പൊതുവേ മെച്ചം.
രാശി പ്രവചനങ്ങൾവിവാഹം, ഗൃ ഹപ്രവേശം തുടങ്ങിയ കാര്യങ്ങളുമായി അലച്ചില്‍ ഉണ്ടാവും. വിദേശ സഹായം ലഭിക്കും. സന്താനങ്ങളാല്‍ സന്തോഷം ലഭികും. ദമ്പതികള്‍ തമ്മില്‍ സ്വരച്ചേര്‍ച്ചയില്ലായ്മ ഉണ്ടാവാതെ സൂക്ഷിക്കുക.
രാശി പ്രവചനങ്ങൾ