Monday, 15 June 2026
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
Follow us
Cricket News In Malayalam
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
Mon, 15 Jun 2026
Choose your language
हिन्दी
English
தமிழ்
मराठी
తెలుగు
മലയാളം
ಕನ್ನಡ
ગુજરાતી
വാര്‍ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്‍
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്‍ത്ത
കഥാപുരുഷന്
Photo Gallerry
ആരോഗ്യം
ലേഖനങ്ങള്‍
ആരോഗ്യക്കുറിപ്പുകള്‍
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്‍
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്‍
ശിശുസംരക്ഷണക്കുറിപ്പുകള്‍
ഗാര്‍ഹികക്കുറിപ്പുകള്‍
വീഡിയോ
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ലേഖനങ്ങള്‍
ഇതിഹാസ താരങ്ങള്‍
ഐപിഎല്‍
ക്രിക്കറ്റ് ലോകകപ്പ്
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്‍ത്ത
ലേഖനങ്ങള്‍
ആത്മീയം
മതം
ആരാധനാലയങ്ങള്‍
ഉത്സവങ്ങള്‍
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള്‍ വാര്‍ത്തകള്‍
പ്രത്യേക പ്രവചനം
രാശിഫലം
Notifications
×
Close
കായികം
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്‍ത്ത
ഐപിഎല്ലിലെ വണ്ടർ ആവർത്തിക്കാനായില്ല, മൂന്നാമതും വൈഭവ് വീണു, ശ്രീലങ്കക്കെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യ എയ്ക്ക് മോശം തുടക്കം
Monday,June 15, 2026
India vs Pakistan : ദീപ്തി ശർമയ്ക്ക് 5 വിക്കറ്റ്, പാകിസ്ഥാനെ തകർത്തെറിഞ്ഞു, വമ്പൻ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യ
Aus vs Ban : സൂപ്പർ കൊണോലി ഷോ!, ബംഗ്ലാദേശിനെതിരെ വൈറ്റ് വാഷ് നാണക്കേടിൽ നിന്ന് രക്ഷപ്പെട്ട് ഓസീസ്
KL Rahul: 'ആർക്കാടാ എന്നെ മാറ്റേണ്ടത്'; വിമർശകരെ കണ്ടംവഴി ഓടിച്ച് 'ക്ലാസി രാഹുൽ'
India vs Afghanistan 1st ODI: കോലിക്കു പകരം ജയ്സ്വാൾ ടീമിൽ; രോഹിത് കളിക്കും
Women's T20 Worldcup : ഇന്ത്യയുടെ പ്രശ്നം ബൗളിംഗ്, ഷെഫാലി വർമ നിർണായക താരമാകുമെന്ന് നാസർ ഹുസൈൻ
Friday, June 12, 2026
'സച്ചിന് വരുമ്പോള്‍ കഥകള്‍ മാത്രമായിരുന്നു', വൈഭവിന്റെ പ്രകടനങ്ങള്‍ ലോകം കണ്ടതാണ്, വൈഭവിനുള്ളത് സച്ചിന് മുകളിലുള്ള ഹൈപ്പെന്ന് ജോസ് ബട്ട്ലര്‍
Friday, June 12, 2026
Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
Friday, June 12, 2026
IND A vs AFG A : മഴ ചതിച്ചു, 300ന് മുകളിലടിച്ചിട്ടും അഫ്ഗാനോട് തോറ്റ് ഇന്ത്യ എ ടീം
Friday, June 12, 2026
‘ഞങ്ങളാണ് ഫേവറിറ്റുകൾ’; വനിതാ ടി20 ലോകകപ്പിന് മുൻപ് ആത്മവിശ്വാസം പ്രകടിപ്പിച്ച് ജെമീമ റോഡിഗസ്
Thursday, June 11, 2026
Aus vs Ban : റൺസെടുക്കും മുൻപെ 3 വിക്കറ്റ് നഷ്ടം, ബംഗ്ലാദേശിനെതിരെ ഓസീസ് തകർച്ച, നാണക്കേടിൽ നിന്നും കരകയറ്റി ലബുഷെയ്ൻ - ബാർട്ട്ലെറ്റ് സഖ്യം
Thursday, June 11, 2026
നൈറ്റ് ക്ലബിൽ സ്ത്രീകൾക്കൊപ്പം പാർട്ടി, അടിപിടി : ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്താക്കി, പകരം നായകനായി ജോ റൂട്ട്
Thursday, June 11, 2026
ICC Test Rankings : ടെസ്റ്റ് റാങ്കിങ്ങിലെ റൂട്ടിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം, പുതിയ അവകാശി, നേട്ടമുണ്ടാക്കി ശുഭ്മാന്‍ ഗില്‍
Thursday, June 11, 2026
തല്ലുണ്ടാക്കിയവർ പുറത്ത്; ഓവൽ ടെസ്റ്റിൽ റൂട്ട് നയിക്കും, സ്റ്റോക്സും അറ്റ്കിൻസണും ഇല്ല
Wednesday, June 10, 2026
ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ
Wednesday, June 10, 2026
കളിച്ചത് മതി ഇനി കേറി പോടാ... മൈതാനത്ത് ജോഷ് ഇംഗ്ലീഷുമായി ഉടക്കി നഹീദ് റാണ, ഓസീസിനെതിരെ വിജയം സ്വന്തമാക്കി ബംഗ്ലാദേശ്
Wednesday, June 10, 2026
ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്
Wednesday, June 10, 2026
സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ
Wednesday, June 10, 2026
India A vs Sri Lanka A: കൈവിട്ട കളി വരുതിയിലാക്കി ഇന്ത്യ; ശ്രീലങ്കയെ എട്ട് റൺസിനു തോൽപ്പിച്ചു
Tuesday, June 9, 2026
Bangladesh vs Australia, 1st ODI: ബംഗ്ലാദേശിനു മുന്നിൽ നാണംകെട്ട് ഓസ്ട്രേലിയ; ഒന്നാം ഏകദിനത്തിൽ 86 റൺസ് തോൽവി
Tuesday, June 9, 2026
next news
വായിക്കുക
Kane Williamson : ഒരു ഇതിഹാസം കൂടെ പടിയിറങ്ങുന്നു, അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കെയ്ൻ വില്യംസൺ
ആധുനിക ക്രിക്കറ്റിലെ ഫാബുലസ് ഫോര്‍ സഖ്യത്തില്‍ കോലി, സ്റ്റീവ് സ്മിത്ത്, ജോ റൂട്ട് എന്നിവര്‍ക്കൊപ്പമാണ് വില്യംസണ് ഉള്‍പ്പെട്ടിരുന്നത്.
പരിക്കേറ്റ ബലേർഡിക്ക് പകരം മാർക്കോസ് സെനേസി, പ്രതിരോധം ശക്തമാക്കി അർജൻ്റീന
മാഴ്സെയുടെ സെന്റര്‍ ബാക്കായ ബലേര്‍ഡിക്ക് കഴിഞ്ഞ ആഴ്ചയാണ് വലതുകാലിന് പരിക്കേറ്റത്. പിന്നാലെ ടീമില്‍ നിന്നും പുറത്തായ താരത്തിന് പകരമായി മധ്യനിര താരത്തെയാകും സ്കലോണി ഉള്‍പ്പെടുത്തുകയെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ സനേസിക്ക് തന്നെ നറുക്ക് വീഴുകയായിരുന്നു.
ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ
മുന്‍ നായകന് ബാബര്‍ അസം, സ്റ്റാര്‍ പേസര്‍ ഷഹീന് ഷാ അഫ്രിദി, ഓള്‍റൗണ്ടര്‍ ഷദാബ് ഖാന് തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങളെ പുറത്താക്കിയാണ് പുതിയ ടീം പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.
ശ്രേയസ് ക്യാപ്റ്റനാകാതിരിക്കാൻ ഗംഭീർ ചരടുവലികൾ നടത്തി; റിപ്പോർട്ട്
സെലക്ടർമാരോടും ബിസിസിഐയോടും ശ്രേയസ് നായകനായി വരുന്നതിലുള്ള അതൃപ്തി ഗംഭീർ അറിയിച്ചു
സൂര്യകുമാറിനെ പുറത്താക്കാൻ സമ്മർദ്ദം ചെലുത്തിയത് ഗംഭീർ, ക്യാപ്റ്റൻ സ്ഥാനത്തേക്ക് നിർദേശിച്ചത് 2 പേരുകൾ
ഐപിഎല്ലില്‍ 20.77 റണ്‍സ് ശരാശരിയില്‍ 270 റണ്‍സ് മാത്രമായിരുന്നു സൂര്യകുമാര്‍ നേടിയത്.
ഏറ്റവും പുതിയത്
Lamine Yamal : ലോകകപ്പിൽ സ്പെയിന് ഇന്ന് ആദ്യ മത്സരം, കേപ് വെർഡെയ്ക്കെതിരെ ലാമിൻ യമാൽ കളിച്ചേക്കില്ല
കേപ് വെര്‍ഡെയ്ക്കെതിരെ നടക്കാനിരിക്കുന്ന മത്സരത്തില്‍ 18കാരന് മത്സരിക്കുമോ എന്ന ചോദ്യത്തിന് റിസ്കെടുക്കാന്‍ സ്പെയ്ന്‍ തയ്യാറല്ലെന്ന മറുപടിയാണ് പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂന് പറയുന്നത്.
ഐപിഎല്ലിലെ വണ്ടർ ആവർത്തിക്കാനായില്ല, മൂന്നാമതും വൈഭവ് വീണു, ശ്രീലങ്കക്കെതിരായ നിർണായക പോരാട്ടത്തിൽ ഇന്ത്യ എയ്ക്ക് മോശം തുടക്കം
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 15.3 ഓവറില്‍ 92 റണ്‍സിന് 3 വിക്കറ്റെന്ന നിലയിലാണ്. കൗമാര താരം വൈഭവ് സൂര്യവംശി 14 പന്തില്‍ 21 റണസെടുത്ത് നന്നായി തുടങ്ങിയെങ്കിലും സഹന് അരച്ചിഗെയുടെ പന്തില്‍ വാനുജ സഹന് ക്യാച്ച് നല്കി മടങ്ങി.
Sweden vs Tunisia : ലോകകപ്പിൽ സ്വീഡന്റെ ശക്തിപ്രകടനം; ടുണീഷ്യയെ തകർത്തത് 5-1ന്
അതിവേഗത്തിലുള്ള ആക്രമണങ്ങള്‍ കൊണ്ട് ടുണിഷ്യന്‍ ഹാഫില്‍ നാശം വിതച്ച സ്വീഡന് നിശ്ചിത സമയത്ത് 5 ഗോളുകളാണ് നേടിയത്. തുടക്കത്തില്‍ തന്നെ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത സ്വീഡന്, ടുണീഷ്യന്‍ പ്രതിരോധത്തെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി.
India vs Pakistan : ദീപ്തി ശർമയ്ക്ക് 5 വിക്കറ്റ്, പാകിസ്ഥാനെ തകർത്തെറിഞ്ഞു, വമ്പൻ ജയത്തോടെ ലോകകപ്പിന് തുടക്കമിട്ട് ഇന്ത്യ
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തപ്പോള്‍ പാകിസ്ഥാന് ബാറ്റിംഗ് 17 ഓവറില്‍ 106 റൺസിൽ അവസാനിച്ചു. ടി20 ലോകകപ്പില്‍ 9 തവണ ഏറ്റുമുട്ടിയതില്‍ ഇന്ത്യയുടെ ഏഴാമത്തെ വിജയമാണിത്.
Netherlands vs Japan: 89മത്തെ മിനിറ്റിൽ ബുള്ളറ്റ് ഹെഡർ, നെതർലൻഡ്സിനെ വിറപ്പിച്ചു, സമനില പിടിച്ച് ജപ്പാൻ
വിര്‍ജിന്‍ വാന്‍ഡെക്ക്, ക്രിസെന്‍സിയോ സമ്മര്‍വില്ലെ എന്നിവരായിരുന്നു നെതര്‍ലന്‍ഡ്സിന്റെ ഗോള്‍ സ്കോറര്‍മാര്‍. അതേസമയം ജപ്പാനായി കെയ്റ്റോ നക്കാമുറയും ഡയ്ച്ചി കമാഡയുമാണ് ഗോളുകള്‍ നേടിയത്.
Home
Horoscope
Shorts
Photos
Videos