1. ആത്മീയം
  2. ജ്യോതിഷം
  3. വര്‍ഷഫലം
  4. Astrology Malayalam Tips

പുതിയ വര്‍ഷത്തില്‍ മകയിരം നക്ഷത്രക്കാര്‍ക്ക് ഗുണമുണ്ടാകാന്‍ ഈ ദേവനെ പൂജിക്കണം

Astrology Malayalam
ഒരു വര്‍ഷംകൂടി അവസാനിക്കുകയാണ്. 2023ല്‍ നിന്നും 2024ലേക്ക് കടക്കുമ്പോള്‍ പുതുവര്‍ഷം സന്തോകരവും ഭാഗ്യദായകവുമാക്കുന്നതിന് ഓരോ നക്ഷത്രക്കാരും ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വര്‍ഷാരംഭം മുതല്‍ തന്നെ ഗുണങ്ങള്‍ ലഭിക്കാന്‍ ഇത് നമ്മേ സഹായിക്കും. എന്നാല്‍ എല്ലാവരും ഒരേ കര്‍മ്മങ്ങളല്ല ചെയ്യേണ്ടത്. ഒരോരുത്തരുടെ നക്ഷത്രം അനുസരിച്ച് ചെയ്യേണ്ട കര്‍മ്മങ്ങള്‍ മാറ്റം വരും.
 
പുതുവര്‍ഷം ഐശ്വര്യപൂര്‍ണമാകുന്നതിന് മകയിരം നക്ഷത്രക്കാര്‍ സുബ്രഹ്മണ്യ സ്വാമിയുടെയും, ശിവ ഭഗവാന്റെയും പ്രീതിയാണ് സ്വന്തമാക്കേണ്ടത്. സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഏറെ നല്ലതാണ്. ദിവസവും ശിവനെ മനസില്‍ ധ്യാനിച്ചുകൊണ്ട് മൃത്യുഞ്ജയമന്ത്രം ജപിക്കുന്നതും ഗുണം ചെയ്യും.
അടുത്ത ലേഖനം
മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരം,ആരോഗ്യ നില മെച്ചം. ഉറക്കമില്ലായ്മ ഉണ്ടാകും, മേടം രാശിക്കാർക്ക് 2024 എങ്ങനെ?