1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor bala underwent liver transplantation

നടൻ ബാലയുടെ കരൾമാറ്റ ശസ്ത്രക്രിയ കഴിഞ്ഞു

Actor
കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടൻ ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയ കഴിഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ബാലയുടെ നില തൃപ്തികരമാണെന്നുമാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. താരം ഒരു മാസത്തോളം ആശുപത്രിയിൽ തുടരുമെന്നാണ് കരുതുന്നത്.
 
ഒരുമാസക്കാലത്തോളമായി ബാല ആശുപത്രിയിൽ ചികിത്സയിലാണ്. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അടുത്ത ലേഖനം
55 കോടി കടന്ന് 'പത്തു തല', കളക്ഷന്‍ റിപ്പോര്‍ട്ട്