അനുബന്ധ വാര്‍ത്തകള്‍
- മമ്മൂട്ടിയുടെ മുന്‍ കാമുകി, ഭീഷ്മപര്‍വ്വത്തില്‍ കണ്ട ആളെ അല്ല, ബീച്ചില്‍ നിന്ന് അനസൂയ ഭരദ്വാജ്
- സിനിമ തിരക്കുകൾ കഴിഞ്ഞു, ഇനി യാത്ര, ഭർത്താവിനൊപ്പം നടി റിമ കല്ലിങ്കൽ
- 'ആകാശദൂതിനു ശേഷം കരഞ്ഞു കണ്ടുത്തീര്‍ത്ത സിനിമ'; '777 ചാര്‍ലി' കണ്ട് നടി അശ്വതി
- പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്ന് ഒഴിവാക്കിയ ഗാനം,സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ ഒരുപാട് സങ്കടമുണ്ടെന്ന് പന്തളം ബാലന്, വീഡിയോ
- എന്തുകൊണ്ട് ബിഗ്ബ്രദർ പരാജയപ്പെട്ടു, കാരണം സംവിധായകൻ സിദ്ദിഖ് തന്നെ പറയുന്നു
കിടിലന്‍ ഡാന്‍സുമായി അനസൂയ, ചിത്രങ്ങള്‍ വൈറല്‍
അവതാരകയും നടിയുമാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടിയുടെ മുന്‍ കാമുകിയായി ഭീഷ്മപര്‍വ്വം എന്ന ചിത്രത്തില്‍ താരം ഉണ്ടായിരുന്നു.ആലീസ് എന്ന കഥാപാത്രത്തെ സിനിമ പ്രേമികള്‍ മറന്നുകാണില്ല.
പുഷ്പയിലെ വില്ലത്തി ദാഷാനി എന്ന കഥാപാത്രത്തെ ഓര്‍മ്മയുണ്ടോ ? അനസൂയ ഭരദ്വാജ് തന്നെയായിരുന്നു ഈ വേഷവും ചെയ്തത്. രണ്ട് സിനിമകളിലും കണ്ട ആളെ അല്ല ജീവിതത്തില്‍ അനസൂയ. സ്റ്റൈലിഷായി ഡാന്‍സ് ചെയ്യുന്ന താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് ശ്രദ്ധ നേടുന്നത്.