1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Chattambi

Chattambi Teaser: കമല്‍ഹാസനോ രജനികാന്തോ? ശ്രീനാഥ് ഭാസിയുടെ ഇഷ്ടം, ടീസര്‍ ട്രെന്‍ഡാകുന്നു

Chattambi | Official Teaser | Sreenath Bhasi
'മിന്നല്‍ മുരളി'ല്‍ വില്ലന്‍ വേഷം ചെയ്ത ഗുരു സോമസുന്ദരം മലയാള സിനിമയില്‍ സജീവമാകുന്നു.ശ്രീനാഥ് ഭാസി,ചെമ്പന്‍ വിനോദ് എന്നിവര്‍ക്കൊപ്പം ചട്ടമ്പിയില്‍ ഗുരുവും ഉണ്ടാകും.
തൊണ്ണൂറുകളിലെ കഥപറയുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.തന്റെ കരിയറില്‍ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് താന്‍ ചെയ്യുന്നതെന്ന് ശ്രീനാഥ് ഭാസി നേരത്തെ പറഞ്ഞിരുന്നു.
 
ഗ്രേസ് ആന്റണിയും മൈഥിലിയുമാണ് നായികമാര്‍.അഭിലാഷ് എസ് കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. '22 ഫീമെയില്‍ കോട്ടയം', 'ഗ്യാങ്സ്റ്റര്‍' തുടങ്ങിയ സിനിമകളുടെ സഹ രചിതാവാണ് അദ്ദേഹം.
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' എന്ന ചിത്രത്തിലും ഗുരു.
അടുത്ത ലേഖനം
Vaashi - Official Teaser: ടോവിനോയുടെയും കീര്‍ത്തിയുടെയും വാശിയുടെ കഥ, കാരണം ഈ കേസ്, ടീസര്‍