1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Kaduva location stills

'കടുവ' ചിത്രീകരണത്തിനിടെ പ്രിഥ്വിരാജിന് പരിക്ക്

വിവേക് ഒബ്‌റോയ്
കടവയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വിവേക് ഒബ്‌റോയിനൊപ്പമുള്ള ആക്ഷന്‍ രംഗങ്ങളാണ് ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിനിടെ പൃഥ്വിരാജിന്റെ കൈകള്‍ക്ക് പരിക്ക്.തന്റെ കയ്യിലെ മുറിപ്പാടുകള്‍ പങ്കുവെച്ചുകൊണ്ട് പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
'മുറിവുകളും നോവുകളും വേദനകളും! ഒരു ആക്ഷന്‍ സിനിമ എന്താണെന്ന് മറന്നു തുടങ്ങിയിരുന്നു! സ്‌നേഹിക്കുന്നു. വേദന കൊണ്ടുവരൂ'- പൃഥ്വിരാജ് കുറിച്ചു.
 
 
 
 
 
 
 
അടുത്ത ലേഖനം
ഈ അപ്പുവിന്റെ ജീവിതകഥ നിങ്ങളറിയണം, ജനിച്ചത് വിയ്യൂര്‍ ജയിലില്‍,ഇന്ന് കൊച്ചി ബ്ലാസ്റ്റേഴ്സിന്റെ അണ്ടര്‍ 19 ടീമില്‍