1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mammootty Birthday

'യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ വാഴ്ക വളമുടന്‍'; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുമായി സുരേഷ് ഗോപി

മമ്മൂട്ടി
മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ മത്സരിക്കുകയാണ് ഓരോ സിനിമ താരങ്ങളും. ആ കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് സുരേഷ് ഗോപിയുടെ ആശംസ.
 
'യൗവ്വനം വളര്‍ന്നു കൊണ്ടേയിരിക്കട്ടെ.. വാഴ്ക വളമുടന്‍! ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഇക്കാ'- സുരേഷ് ഗോപി കുറിച്ചു.
മമ്മൂട്ടി സുരേഷ് ഗോപി കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങളാണ് പിറന്നത്. നൂഡല്‍ഹി, മനു അങ്കിള്‍, ദി കിംഗ് ആന്‍ഡ് കമ്മീഷണര്‍, ഒരു സിബിഐ ഡയറിക്കുറിപ്പ്, ഒരു വടക്കന്‍ വീരഗാഥ, ധ്രുവം, ട്വന്റി 20 തുടങ്ങി എത്രയോ സിനിമകള്‍.
അടുത്ത ലേഖനം
'നിങ്ങളില്ലാത്ത പത്ത് വര്‍ഷം മലയാള സിനിമയിലുണ്ടാകില്ല മിസ്റ്റര്‍ മമ്മൂട്ടി'