1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mohanlal continues his boxing training

ബോക്‌സിങ് പരിശീലനം മുടക്കാതെ മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം ബറോസിന് ശേഷം

മോഹന്‍ലാല്‍
മോഹന്‍ലാല്‍ 12ത് മാന്‍ ചിത്രീകരണ തിരക്കിലാണ്.ഇടുക്കിയിലെ കുളമാവിലാണ് ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ചിത്രീകരണത്തിനിടയിലും മോഹന്‍ലാല്‍ ബോക്‌സിങ് പരിശീലനം മുടക്കുന്നില്ല. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് പൂര്‍ത്തിയാക്കിയ ശേഷമാകും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന സ്‌പോര്‍ട്‌സ് ഡ്രാമ തുടങ്ങുക.
 
ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് 12ത് മാന്‍. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് സിനിമ പറയുന്നത്. ദൃശ്യം 2ല്‍ പ്രവര്‍ത്തിച്ച ടെക്‌നിക്കല്‍ ടീം ജിത്തു ജോസഫിന്റെ ഈ ചിത്രത്തിലും നിലനിര്‍ത്തിയിട്ടുണ്ട്.
അടുത്ത ലേഖനം
ഒരുപാട് സംസാരിക്കില്ല, വളരെ ശാന്തനായ വിദ്യാര്‍ഥി, ആരെ കുറിച്ചും മോശമായി സംസാരിക്കില്ല; ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് പരിശീലകന്‍