ഭക്ഷ്യകിറ്റ്,പാവപ്പെട്ടവന്റെ പേരിൽ കുറച്ചു കോടികൾ മുക്കണം എന്ന ബുദ്ധിയാണോ ? ചോദ്യവുമായി സംവിധായകൻ അഖിൽ മാരാർ
ഈ ഓണത്തിനും ഭക്ഷ്യകിറ്റ് നൽകും എന്ന് മുഖ്യമന്ത്രി എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ അഖിൽ മാരാരുടെ കുറിപ്പ് ആരംഭിക്കുന്നത്. |