1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. noorin shereef wedding

കല്യാണത്തലേന്ന്, നൂറിന്‍ ഷെരീഫിന്റെ വിശേഷങ്ങള്‍, വീഡിയോ

noorin shereef
നൂറിന്‍ ഷെരീഫിന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫര്‍ ആണ് വരന്‍.
കല്യാണത്തലേന്ന് എന്ന് കുറിച്ച് കൊണ്ട് തന്റെ പുതിയ വിശേഷങ്ങള്‍ നൂറിന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
കൊല്ലം സ്വദേശിയാണ് നൂറിന്‍. 2017ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്‌സ് എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം.ഒരു അഡാര്‍ ലൗ എന്ന സിനിമയില്‍ നായികയായി.സാന്താക്രൂസ്, വെള്ളേപ്പം, ബര്‍മൂഡ തുടങ്ങിയ സിനിമകളിലും നടി അഭിനയിച്ചു.
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
വനങ്ങളുടെ ദേവത, പച്ചപ്പിൻ നടുവിൽ നിന്നും പാരിസ് ലക്ഷ്മി