1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Puzhu success celebration

മമ്മൂട്ടിയെ കാണാന്‍ അടുത്തേക്ക് നടന്നു പോയി, വസുദേവിനെ തോളില്‍ തട്ടി അഭിനന്ദിച്ച് മെഗാസ്റ്റാര്‍, വീഡിയോ

മമ്മൂട്ടി
മമ്മൂട്ടിയുടെ പുഴു വിജയകരമായി പ്രദര്‍ശനം തുടരുന്നു. നവാഗതയായ രതീന പി.ടി സംവിധാനം ചെയ്ത ചിത്രത്തിന്റെ വിജയം നിര്‍മ്മാതാക്കള്‍ ആഘോഷിച്ചു. അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും ഒന്നിച്ചുകൂടി. മമ്മൂട്ടിയും പാര്‍വതിയും ഉള്‍പ്പെടെയുള്ള താരങ്ങളും വിജയം ആഘോഷിക്കാന്‍ എത്തി.