1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Samantha Akkineni, Dev Mohan photos

'ഒരുപാട് സ്‌നേഹം സാം'; സമന്തയ്ക്ക് നന്ദി പറഞ്ഞ് നടന്‍ ദേവ് മോഹന്‍

അല്ലു അര്‍ജുന്‍
സമന്താ അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം'ത്തില്‍ നായകനായെത്തുന്നത് നടന്‍ ദേവ് മോഹന്‍ ആണ്. ഷൂട്ടിംഗ് സമയത്ത് സമാന്താ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് നടന്‍ രംഗത്തെത്തി.
 
'നന്ദി സമന്താ അക്കിനേനി.ഇത് നിങ്ങളുമായി ഒരു അത്ഭുതകരമായ അനുഭവമായിരുന്നു.ഷൂട്ടിംഗ് സമയത്ത് നിങ്ങളുടെ പിന്തുണ ശ്രദ്ധേയമായിരുന്നുവെന്നും അത് എന്റെ സ്വഭാവം ഉയര്‍ത്താന്‍ എന്നെ ശരിക്കും സഹായിച്ചുവെന്നും പറയണം.ഒരുപാട് സ്‌നേഹം സാം.'-ദേവ് മോഹന്‍ കുറിച്ചു.
ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.
അടുത്ത ലേഖനം
'തലയും ദളപതിയും'; വൈറല്‍ വീഡിയോ കണ്ടോ ?