1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Srinda Photoshoot

Srinda Photoshoot : കിടിലന്‍ ഫോട്ടോഷൂട്ടുമായി സ്രിന്റ

Srinda Photoshoot
Srinda Photoshoot : തൂവെള്ള വസ്ത്രത്തില്‍ രാജകുമാരിയെ പോലെ അണിഞ്ഞൊരുങ്ങി നടി സ്രിന്റ. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഗ്ലാമറസായാണ് താരത്തെ കാണുന്നത്.
 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
 
അഭിനേത്രിക്കും മികച്ചൊരു മോഡലുമാണ് സ്രിന്റ.
 
1983 എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി ശ്രദ്ധിക്കപ്പെട്ട സ്രിന്റ പിന്നീട് മലയാള സിനിമയിലെ അവിഭാജ്യ ഘടകമായി.

 
 
 
 
 
 
 
അടുത്ത ലേഖനം
New Malayalam Release: വലിയ താരനിരയില്ല, തിയേറ്ററുകളില്‍ ആളെ കൂട്ടാന്‍ 'പത്മ'യും 'ഇലവീഴാപൂഞ്ചിറ'യും, ട്രെയിലറുകള്‍ കാണാം