1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Working on #KGFChapter2 has been amazing: Sanjay Dutt

'ഇതാണ് അധീര'; കെജിഎഫ് 2 കാത്തിരുന്നു കാണേണ്ട ചിത്രമെന്ന് സഞ്ജയ് ദത്ത്!

കെജിഎഫ് 2
സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെജിഎഫ് 2. രണ്ടാം ഭാഗത്തില്‍ വില്ലനായെത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. പിറന്നാള്‍ ദിനത്തില്‍ സിനിമയെ കുറിച്ച് ഒരു സൂചന നല്‍കിക്കൊണ്ട് തന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

'ഊഷ്മളമായ ജന്മദിനാശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. 'കെജിഎഫ് ചാപ്റ്റര്‍' 2 ല്‍ പ്രവര്‍ത്തിക്കുന്നത് അതിശയകരമാണ്. നിങ്ങള്‍ എല്ലാവരും വളരെക്കാലമായി സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണെന്ന് എനിക്കറിയാം, അത് കാത്തിരിക്കേണ്ടതാണെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു! അധീര'- സഞ്ജയ് ദത്ത് കുറിച്ചു.
അടുത്ത ലേഖനം
ആകാശത്ത് നിന്നൊരു ഷോട്ട്,ഇതുകൊണ്ടാവാം ഛായാഗ്രാഹകര്‍ എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ വിസമ്മതിക്കുന്നത്, ബ്രോ ഡാഡി ലൊക്കേഷനില്‍ നിന്ന് പൃഥ്വിരാജ്