അനുബന്ധ വാര്‍ത്തകള്‍
- ഡല്റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റാക്രോണ്‍ വകഭേദം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തു
- ഷാരൂഖ് ഖാന്, കത്രീന കൈഫ്....ഗിന്നസ് ബുക്കില്‍ ഇടം പിടിച്ച 6 ബോളിവുഡ് താരങ്ങള്‍ ഇവരൊക്കെ
- ആറ്റുകാല്‍ പൊങ്കാല: നാളെ പ്രാദേശിക അവധി
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 12,223 പേര്‍ക്ക്; പരിശോധിച്ചത് 77,598 സാമ്പിളുകള്‍
- അന്താരാഷ്ട്ര വിമാന ഗതാഗതം ഉടൻ സാധാരണ നിലയിലേക്ക്
സംസ്ഥാനത്ത് ഇന്ന് മാസ്ക് ധരിക്കാത്തതിന് പിടിയിലായത് 3195 പേര്
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 327 കേസുകള്‍. മാസ്ക് ധരിക്കാത്തതിന് പിടിയിലായത് 3195 പേരാണ്. ഇന്ന് അറസ്റ്റിലായത് 153 പേരാണ്. 123 വാഹനങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം സിറ്റിയില്‍ 13 വാഹനങ്ങളാണ് പിടിച്ചെടുത്തത്. 47 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു.