1. മറ്റുള്ളവ
  2. ആരോഗ്യം
  3. കൊറോണ വൈറസ്
  4. Post Covid Case News

ഉറക്കമില്ലായ്മ കോവിഡാനന്തര ആരോഗ്യപ്രശ്‌നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍

Post Covid Case
ഉറക്കമില്ലായ്മ കോവിഡാനന്തര ആരോഗ്യപ്രശ്‌നമായി നിലനില്‍ക്കുന്നതായി പഠനങ്ങള്‍. കൊവിഡ് വന്നുപോയിട്ടും പലര്‍ക്കും ഉറങ്ങാന്‍ പറ്റാത്തതും ഉറക്കത്തിലെ താളപ്പിഴയും കണ്ടുവരുന്നു. മറ്റൊന്ന് ബ്രെയിന്‍ ഫോഗും ശ്വസനപ്രശ്‌നങ്ങളുമാണ്. കൊവിഡ് കാരണം എന്തുകൊണ്ടാണ് ഉറക്കം കുറയുന്നതെന്നതിന് വിശദീകരണം ഇതുവരെ ആരോഗ്യരംഗത്തുനിന്ന് ലഭിച്ചിട്ടില്ല.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ശീതതരംഗ സാഹചര്യത്തില്‍ ഹൃദയാഘാതത്തെ പ്രതിരോധിക്കാന്‍ ഈ ശീലങ്ങളില്‍ മാറ്റം വരുത്താം