അനുബന്ധ വാര്‍ത്തകള്‍
- ദ്രാവിഡിനെ മറികടക്കാം, സച്ചിനും കോലിയ്ക്കും പിറകിൽ മൂന്നാം സ്ഥാനം, വമ്പൻ റെക്കോർഡ് ലക്ഷ്യമിട്ട് രോഹിത് ശർമ
- Shreyas Iyer : ടീം തോറ്റു, പക്ഷേ ബാറ്ററായി ശ്രേയസ് തിളങ്ങി, വിരട് കോലിയുടെ റെക്കോർഡിനൊപ്പം
- രോഹിത്തിന്റെയും കോലിയുടെയും ഭാവിയെന്ത്?, തീരുമാനമെടുക്കുന്നത് ഗംഭീറാണോ?, നല്ല പ്രവണതയല്ലെന്ന് കപില്‍ദേവ്
- ഞാൻ കണ്ടതിൽ ഏറ്റവും സമ്പൂർണ്ണനായ ക്രിക്കറ്റർ കോലി, ഞങ്ങളുടെ കൂട്ടുക്കെട്ട് ഹാളണ്ട്- ഡിബ്ര്യുയ്നെ പോലെ: ഫിൽ സാൾട്ട്
- രോഹിത് അവസരം മുതലെടുക്കണം, ഇംഗ്ലണ്ടിൽ തിളങ്ങിയില്ലെങ്കിൽ ലോകകപ്പ് പദ്ധതികളിൽ നിന്ന് പുറത്തേക്കോ?
India vs England 1st ODI Predicted 11: കോലിയും രോഹിത്തും ബുംറയും തിരിച്ചെത്തുന്നു; ഇഷാൻ ബെഞ്ചിൽ
എഡ്ജ്ബാസ്റ്റണിലാണ് ഒന്നാം ഏകദിനം നടക്കുക
India vs England 1st ODI Predicted 11: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരം നാളെ. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്. ട്വന്റി 20 പരമ്പര 4-0 ത്തിനു തോറ്റ നാണക്കേടുമായാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കു ഇറങ്ങുന്നത്.
എഡ്ജ്ബാസ്റ്റണിലാണ് ഒന്നാം ഏകദിനം നടക്കുക. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30 ന് ആരംഭിക്കും. സോണി സ്‌പോർട്‌സ് നെറ്റ് വർക്കിലും ജിയോ ഹോട്ട് സ്റ്റാറിലുമാണ് തത്സമയം.
ഇന്ത്യ, സാധ്യത ഇലവൻ: ശുഭ്മാൻ ഗിൽ, രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ, ശിവം ദുബെ, അക്‌സർ പട്ടേൽ, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, അർഷ്ദീപ് സിങ്
സ്‌ക്വാഡ്: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോലി, ശ്രേയസ് അയ്യർ, സൂര്യാൻഷ് ഷെഡ്‌ഗെ, വാഷിങ്ടൺ സുന്ദർ, അക്‌സർ പട്ടേൽ, കെ.എൽ.രാഹുൽ, ഇഷാൻ കിഷൻ, കുൽദീപ് യാദവ്, ജസ്പ്രിത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, ഗുർനൂർ ബ്രാർ