1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Rashid khan achieves huge milestone

റാഷിദ് ഖാന് ചരിത്രനേട്ടം; ടി20യില്‍ ഏറ്റവും വേഗത്തില്‍ 400-ാം വിക്കറ്റ്

Rashid khan
ചരിത്ര നേട്ടവുമായി ബംഗ്ലാദേശ് സൂപ്പര്‍ താരം റാഷിദ് ഖാന്‍. ടി20യില്‍ തന്റെ 400ാം വിക്കറ്റ് തികച്ചിരിക്കുകയാണ് താരം. ഇന്ന് ന്യൂസിലാന്റിനെതിരെയുള്ള മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. മാര്‍ട്ടിന്‍ ഗുപ്തിലിന്റെ വിക്കറ്റെടുത്തതോടെയാണ് താരം നേട്ടം കരസ്ഥമാക്കിയത്. ഇനി വിക്കറ്റ് വേട്ടയില്‍ റാഷിദ് ഖാന് മുന്നിലുള്ളത് ഡെയ്ന്‍ ബ്രാവോ(552), സുനില്‍ നരൈയ്ന്‍(425), ഇമ്രാന്‍ താഹിര്‍(420) എന്നിവരാണ്. കൂടാതെ 398 വിക്കറ്റുമായി ഷാക്കിബ് അല്‍ ഹസന്‍ റാഷിദിന് തൊട്ടുപിന്നിലുണ്ട്. 
 
അതേസമയം ഏറ്റവും വേഗത്തില്‍ ഈ റെക്കോഡ് പിന്നിട്ടത് റാഷിദ് ഖാനാണ്. മത്സരത്തില്‍ ന്യുസിലാന്റിനോട് ബംഗ്ലാദേശ് പരാജയപ്പെട്ടു. 
അടുത്ത ലേഖനം
എല്ലാ പ്രതീക്ഷകളും അസ്തമിച്ചു; ടി20 ലോകകപ്പില്‍ ഇന്ത്യ സെമി കാണാതെ പുറത്ത്; 2012നു ശേഷം ആദ്യം