1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Why Suryakumar Yadav is not playing

സൂര്യകുമാര്‍ യാദവ് പ്ലേയിങ് ഇലവനില്‍ ഇല്ലാത്തതിനു കാരണം ഇതാണ്

Suryakumar Yadav
സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത് പുറംവേദന കാരണം. ബിസിസിഐയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുറംഭാഗത്ത് അടിയിലായി സൂര്യകുമാറിന് ശക്തമായ വേദനയുണ്ട്. ഇതാണ് വിശ്രമം അനുവദിക്കാന്‍ കാരണം. ബിസിസിഐ മെഡിക്കല്‍ ടീമിന്റെ നിര്‍ദേശാനുസരണമാണ് സൂര്യകുമാര്‍ വിശ്രമിക്കുന്നത്. ടീം ഹോട്ടലില്‍ തന്നെ തുടരുകയാണ് അദ്ദേഹം. അടുത്ത കളികളിലും സൂര്യകുമാറിന് കളിക്കാന്‍ സാധിക്കില്ല. 
 
അടുത്ത ലേഖനം
ടി 20 ലോകകപ്പില്‍ നിന്ന് ഇന്ത്യ പുറത്തേക്ക് ! ന്യൂസിലന്‍ഡിനെതിരെ വന്‍ തകര്‍ച്ച