1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Amala Paul Photos

ചൂടന്‍ ചിത്രങ്ങളുമായി അമല പോള്‍, ഇത്തവണയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് !

Amala Paul Photos
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'ക്രിസ്റ്റഫര്‍'ലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അമല പോള്‍. 'നക്ഷത്തിരം നകര്‍കിരത്' എന്ന ചിത്രത്തിനു ശേഷം കാളിദാസ് ജയറാമിന്റെ തമിഴ് ചിത്രത്തില്‍ അമലയും ഉണ്ടാകുമെന്നാണ് കേള്‍ക്കുന്നത്. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

പൃഥ്വിരാജിനൊപ്പമുള്ള ആടുജീവിതം എന്ന ചിത്രമാണ് നടിയുടെതായി മലയാളത്തില്‍ നിന്ന് ഇനി വരാനുള്ളത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

അമല പോളിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'ദി ടീച്ചര്‍'. അതിരന്‍ സംവിധായകന്‍ വിവേക് ഒരുക്കുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Amala Paul (@amalapaul)

 
അടുത്ത ലേഖനം
മമ്മൂട്ടി കരഞ്ഞപ്പോള്‍ അത് കള്ളക്കണ്ണീരാണെന്ന് തിലകന്‍ പറഞ്ഞു; ദിലീപിന് അത് ഇഷ്ടപ്പെട്ടില്ല, തിലകന് നേരെ കൈ ചൂണ്ടി !