1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Divya Prabha photos

ഗ്ലാമര്‍ ലുക്കില്‍ ദിവ്യ പ്രഭ, നടിയുടെ പുതിയ ചിത്രങ്ങള്‍ കാണാം

Divya Prabha photos
ക്യാരക്ടര്‍ റോളുകളിലൂടെ മലയാള സിനിമയില്‍ ചുവടുറുപ്പിക്കാനുള്ള ശ്രമത്തിലാണ് നടി ദിവ്യ പ്രഭ. 9 വര്‍ഷത്തോളമായി അഭിനയ ലോകത്ത് സജീവമാണ് താരം. ഗ്ലാമര്‍ ലുക്കിലുള്ള ദിവ്യയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.