1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Malavika Jayaram

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍, മലയാളസിനിമയിലേക്ക് മാളവിക ജയറാം

മാളവിക ജയറാം
മാളവിക ജയറാം മലയാള സിനിമയിലേക്ക്.വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തില്‍ നടി നായികയായി എത്തുന്നതെന്നാണ് കേള്‍ക്കുന്നത്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നിട്ടില്ല.
മാളവിക ജയറാം ആദ്യമായി അഭിനയിച്ച റൊമാന്റിക് ആല്‍ബം ഈയടുത്ത് പുറത്തുവന്നിരുന്നു. അശോക് സെല്‍വനാണ് നായകന്‍.'മായം സെയ്തായ് പൂവേ' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ തരംഗമാകുന്നു.
അടുത്ത ലേഖനം
ഹിന്ദുവിനെ അപമാനിച്ചു, നിഖില വിമലിനെതിരെ സൈബർ ആക്രമണം, വിഷമിക്കരുത്, സൈബർ അക്രമികളേക്കാൾ കൂടുതൽ ആളുകൾ ഒപ്പമുണ്ടെന്ന് മാലാ പാർവതി