1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mohanlal new photos

മാസ്സ് ലുക്കില്‍ മോഹന്‍ലാല്‍, പുത്തന്‍ ചിത്രങ്ങള്‍ പുറത്ത്

മമ്മൂട്ടി
മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിരിക്കുന്നത്. 
 
 
യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിക്കുന്നതിനായി നടന്‍ ദുബായിലായിരുന്നു.ഇത്തവണത്തെ ഓണാഘോഷങ്ങള്‍ അവിടെയായിരുന്നു.
 
മോഹന്‍ലാല്‍-ജിത്തു ജോസഫ് ടീമിന്റെ 12ത് മാന്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. ഉണ്ണിമുകുന്ദനും സൈജു കുറുപ്പും രാഹുല്‍ മാധവും ടീമിനൊപ്പം ചേര്‍ന്നു. ബ്രോ ഡാഡി ചിത്രീകരണം ഇനിയും ബാക്കിയാണ്.
അടുത്ത ലേഖനം
'ഞങ്ങളുടെ എട്ടാം വിവാഹ വാര്‍ഷികം'; ഇത്തവണത്തെ ഇത്തിരി സ്‌പെഷ്യല്‍ ആണെന്ന് സംഗീതസംവിധായകന്‍ രഞ്ജിന്‍ രാജ്