1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Nila's First Christmas

നില ബേബിയുടെ ആദ്യത്തെ ക്രിസ്മസ്, ആഘോഷമാക്കി പേളി, വീഡിയോ കാണാം

Nila's First Christmas
സോഷ്യല്‍ മീഡിയയില്‍ ഒത്തിരി ആരാധകരുള്ള കുട്ടി താരമാണ് നില ബേബി.പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് മകള്‍. കുഞ്ഞിന്റെ ആദ്യത്തെ ക്രിസ്മസ് ആഘോഷമാക്കാന്‍ തന്നെയാണ് താരങ്ങളുടെ തീരുമാനം.
 
നില ബേബിയുടെ ആദ്യത്തെ ക്രിസ്മസ് വ്‌ലോഗുമായി പേളി മാണി. വീഡിയോ കാണാം.
 
 
 
 
അടുത്ത ലേഖനം
ഐസിയുവില്‍ നിന്നും മാറ്റി, പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്ന് മേജര്‍ രവി