1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Parvathy Thiruvothu

ശരീര ഭാരം കൂടിയത് വെബ് സീരീസിന് വേണ്ടിയോ ? ഗ്ലാമറസ് ലുക്കില്‍ പാര്‍വതി തിരുവോത്ത്

Parvathy Thiruvothu
മലയാളികളുടെ പ്രിയ താരമാണ് പാര്‍വതി തിരുവോത്ത്. സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാറുള്ള താരം മമ്മൂട്ടിയുടെ പുഴുവിലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.
പാര്‍വതിയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ആമസോണ്‍ അവതരിപ്പിക്കുന്ന ഒരു വെബ് സീരീസിലും നടി അഭിനയിക്കുന്നുണ്ട്. അതിനുവേണ്ടിയാണോ ശരീര ഭാരം കൂടിയത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.നാഗ ചൈതന്യയാണ് നായകന്‍.'ധൂത' സീരീസിന് പേര് നല്‍കിയിരിക്കുന്നത്.
അടുത്ത ലേഖനം
'അവരുടെ പ്രണയം എന്റെ ശരീരത്തോട് മാത്രം, പലരും എന്നെ വഞ്ചിക്കുകയായിരുന്നു'; അന്ന് റായ് ലക്ഷ്മി പറഞ്ഞത്