1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Thiruchitrambalam' box office collection day 4

4 ദിവസങ്ങള്‍കൊണ്ട് 38 കോടി,തിരുച്ചിത്രമ്പലം കളക്ഷന്‍ റിപ്പോര്‍ട്ട്

Thiruchitrambalam – Official Trailer | Dhanush | Sun Pictures | Anirudh | Mithran R Jawahar
ധനുഷും നിത്യ മേനോനും ഒന്നിക്കുന്ന പുതിയ ചിത്രമാണ് തിരുച്ചിത്രമ്പലം.മിത്രന്‍ ആര്‍. ജവഹര്‍ സംവിധാനം ചെയ്യുന്ന സിനിമ ഓഗസ്റ്റ് 18ന് തിയേറ്ററുകളില്‍ എത്തി. ആദ്യത്തെ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
 
ലോകമെമ്പാടുമുള്ള തിയേറ്ററില്‍ നിന്ന് ആദ്യത്തെ നാല് ദിവസങ്ങള്‍ കൊണ്ട് ചിത്രം 38 കോടി രൂപ നേടിയതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വാരാന്ത്യത്തില്‍ തമിഴ്നാട് ബോക്സ് ഓഫീസില്‍ ഈ ഫാമിലി എന്റര്‍ടെയ്നര്‍ ഒന്നാമതെത്തി.29 കോടിയിലധികം രൂപ കളക്ഷന്‍ തമിഴ്‌നാട്ടില്‍ നിന്നും മാത്രം നേടിയിരുന്നു. 
യുഎസ്എ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും തിരുച്ചിത്രമ്പലത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  
 
 
അടുത്ത ലേഖനം
Actress Radhika Sarathkumar Personal Life: പ്രതാപ് പോത്തനെ പ്രണയിച്ചു വിവാഹം കഴിച്ചു, പിന്നീട് ആ ബന്ധം പിരിഞ്ഞ് ശരത് കുമാറുമായി അടുത്തു; നടി രാധിക ശരത് കുമാറിന്റെ ജീവിതം ഇങ്ങനെ