1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina beats chile in WC qualifier

ലോകകപ്പ് യോഗ്യതാ മത്സരം ചിലിയെ പുറത്താക്കി അർജന്റീന

ലോകകപ്പ്
ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ തോൽപ്പിച്ച് അർജന്റീന. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് അർജന്റീനയുടെ ജയം. തോൽവിയോടെ ചിലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പുറത്തായി.
 
ലവ്‌താരോ മർട്ടിനെസ്,എയ്‌ഞ്ചൽ ഡി മരിയ എന്നിവരാണ് അർജന്റീനയ്ക്കാണ് ഗോൾ നേടിയത്. കൊവിഡ് ബാധിച്ച സൂപ്പർ താരം ലയണൽ മെസ്സിയില്ലാതെയാണ് അർജന്റീന ഇറങ്ങിയത്. പരിശീലകൻ ലയണൽ സ്കലോണിയും കൊവിഡ് ബാധിതനാണ്.
അടുത്ത ലേഖനം
അവസാന ഓവറില്‍ വിട്ടുകൊടുത്തത് വെറും രണ്ട് റണ്‍സ്, തീ തുപ്പി ബ്രെറ്റ് ലീ; ഇന്ത്യ മഹാരാജാസ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ നിന്ന് പുറത്ത്