1. കായികം
  2. മറ്റു കളികള്‍
  3. ഫുട്ബാള്‍
  4. Argentina vs Brazil World Cup Qualifier

ആരാധകര്‍ കാത്തിരിക്കുന്ന അര്‍ജന്റീന-ബ്രസീല്‍ മത്സരം നാളെ; സമയം, തത്സമയ സംപ്രേഷണം എന്നിവ അറിയാം

Argentina
ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ ചിരവൈരികളായ അര്‍ജന്റീനയു ബ്രസീലും ഏറ്റുമുട്ടുന്നു. നവംബര്‍ 17 പുലര്‍ച്ചെ അഞ്ചിനാണ് (ഇന്ത്യന്‍ സമയം) മത്സരം. അര്‍ജന്റീനയാണ് മത്സരവേദി. ഇന്ത്യന്‍ ചാനലുകളില്‍ തത്സമയ സംപ്രേഷണം ഉണ്ടാകില്ല. തുടയ്‌ക്കേറ്റ പരുക്കില്‍ നിന്ന് പൂര്‍ണമായി മുക്തനാകാത്ത നെയ്മര്‍ ബ്രസീലിന് വേണ്ടി കളിക്കില്ല. അര്‍ജന്റീനയ്ക്കായി സൂപ്പര്‍താരം ലയണല്‍ മെസി കളത്തിലിറങ്ങും. 
 
അടുത്ത ലേഖനം
വില്യംസണില്ല, ഇന്ത്യയ്ക്കെ‌തിരായ ടി20 പരമ്പരയിൽ കിവീസിനെ നയിക്കുക ടിം സൗത്തി