അനുബന്ധ വാര്‍ത്തകള്‍
- ഹാപ്പി ഹോര്‍മോണായ സെറോടോനിന്‍ കൂടുതല്‍ ഉല്പാദിപ്പിക്കപ്പെടുന്നത് ഈ അവയവത്തില്‍
- രാജ്യത്ത് സ്ത്രീ ശാക്തീകരണത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി ജെ ചിഞ്ചു റാണി
- രാജ്യത്ത് ആറുപേര്‍ക്കുകൂടി കൊവിഡ് ജെഎന്‍.1 വകഭേദം സ്ഥിരീകരിച്ചു; സജീവ കേസുകള്‍ നാലായിരം കടന്നു
- ചായകുടി കൂടുതലായാല്‍ അനീമിയ പോലുള്ള രോഗാവസ്ഥകളും ഉണ്ടാകും!
- ശലഭ ഊഞ്ഞാലും യൂറോപ്യന്‍ വീടും; തലസ്ഥാനം ഇനി ഉത്സവത്തിമിര്‍പ്പില്‍
താരനെകുറിച്ചുള്ള ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
താരന്‍ ഏകദേശം ആളുകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ആദ്യമായി ചെയ്യേണ്ടത് തലയില്‍ എണ്ണതേയ്ക്കാന്‍ ശ്രദ്ധിക്കണമെന്നതാണ്. ഇത് ചര്‍മം വരളുന്നത് തടയാനും ചൊറിച്ചില്‍ മാറാനും സഹായിക്കും. രാത്രി എണ്ണ തേയ്ച്ച് കിടക്കുന്നതാണ് നല്ലത്. മറ്റൊന്ന് നല്ലൊരു ഷാംപുവിന്റെ ഉപയോഗമാണ്. ഷാംപു തേയ്ക്കുമ്പോള്‍ തലയുടെ എല്ലാഭാഗത്തും എത്തുന്നരീതിയിലാവണം.
കൂടാതെ വയര്‍ സംബന്ധമായ അസുഖമുള്ളവരില്‍ താരന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. കൂടാതെ 14-20പ്രായക്കാരിലാണ് കൂടുതല്‍ താരന്‍ കാണാന്‍ സാധ്യത. ഇത് ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് വരുന്നത്.