1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Health Malayalam Tips

ഈ ഇലക്കറി പതിവാക്കു, കണ്ണിന്റെയും ചര്‍മത്തിന്റെയും ആരോഗ്യം സംരക്ഷിക്കാം

Health
ഇലക്കറികളില്‍ ചീര എല്ലാവര്‍ക്കും സുപരിചിതമാണ് ചീര. പ്രത്യേകിച്ചും മലയാളികള്‍ക്ക്. നിരവധി ആരോഗ്യഗുണങ്ങളാണ് ചീരയ്ക്കുള്ളത്. അത്രരുചികരമല്ലെങ്കിലും ഇതില്‍ നിരവധി വിറ്റാമിനുകളും മിനറല്‍സും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇരുമ്പ്, കാല്‍സ്യം, വിറ്റാമിന്‍സി, ഫൈബര്‍ എന്നിവ ധാരാളം ഉണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനും, പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായിക്കും. 
 
ക്രോണിക് രോഗങ്ങളില്‍ നിന്നും ഇതിലടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ് സംരക്ഷിക്കുന്നു. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ഹൃദയാരോഗ്യത്തിനും നല്ലതാണ്. നല്ലദഹനത്തിനും, എല്ലുകളുടെ ആരോഗ്യത്തിനും,ഹീമോഗ്ലോബിന്റെ അളവ് ഉയര്‍ത്താനും ചുവന്ന ചീര സഹായിക്കും.
അടുത്ത ലേഖനം
പല്ല് തേയ്ക്കാന്‍ പേസ്റ്റ് എടുക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക