അനുബന്ധ വാര്‍ത്തകള്‍
- ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
- സെക്കന്റ് ബ്രെയിന്‍ എന്നറിയപ്പെടുന്ന ഈ അവയവത്തിനെ അവഗണിക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- എന്താണ് കുറഞ്ഞ ഗ്ലൈസമിക് ഇന്‍ഡക്സ്, ഈ അഞ്ചുഭക്ഷണങ്ങളാണ് മികച്ചത്
- ഈ നാലുപ്രശ്നങ്ങള് നിങ്ങള്‍ക്കുണ്ടോ, പ്രത്യുല്പാദന വ്യവസ്ഥയെ തകരാറിലാക്കും
- പ്രമേഹരോഗികള്‍ക്ക് പച്ചപപ്പായ ഉത്തമമെന്ന് പഠനം
ദിവസവും പത്തുമണിക്കൂര്‍ ഇരിക്കാറുണ്ടോ, സൂക്ഷിക്കുക!
ദിവസവും പത്തുമണിക്കൂര്‍ ഇരിക്കുന്നത് മറവിരോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കും. 50000 പേരിലാണ് പഠനം നടത്തിയത്. ഏഴുവര്‍ഷം നടത്തിയ പഠനത്തില്‍ പത്തുമണിക്കൂറില്‍ ഇരുന്ന് ജോലിചെയ്യുന്നവരില്‍ മറവി സാധ്യത കൂടുന്നുവെന്നാണ് കണ്ടെത്തിയത്. ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നാണ് പഠനം പഠയുന്നത്. ജാമയിലാണ് പഠനം പ്രസിദ്ധീകരിച്ചുവന്നത്.
6-7 മണിക്കൂറാണ് ഇരിക്കാനുള്ള പരിധി. ഇരുന്ന് ജോലി ചെയ്യുന്നവര്‍ 30 മിനിറ്റിടവിട്ട് എഴുന്നേല്‍ക്കണമെന്നും ചെറിയ വ്യായാമമായ നടത്തമോ മറ്റോ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.