അനുബന്ധ വാര്‍ത്തകള്‍
- ചര്‍മ്മത്തിന് ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കുന്ന കൊളാജന്‍ ഉയര്‍ത്തുന്ന ഏഴുഭക്ഷണങ്ങള്‍ ഇവയാണ്
- മുലയൂട്ടുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
- എണ്ണകൂടുതലുള്ള ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥതയോ, ഇക്കാര്യങ്ങള്‍ അറിയണം
- ആഴ്ചയില്‍ ആറരകിലോമീറ്റര്‍ നടക്കാറുണ്ടോ
- കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍ കഴിക്കാം
ദിവസവും ഒരു മുട്ടകഴിക്കണോ; പഠനങ്ങള്‍ പറയുന്നത് ഇതാണ്
നിരവധി പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരമാണ് മുട്ട. ശരീരഭാരം കുറയ്ക്കാനും പ്രോട്ടീന്‍ കൂട്ടാനും പലരും മുട്ട ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലര്‍ക്കും മുട്ട ദിവസവും കഴിക്കാന്‍ പേടിയാണ്. കാരണം ഇതിലെ കൊഴുപ്പിന്റെ അളവാണ്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് മുട്ട കഴിക്കുന്നതും ഹൃദ്രോഗവുമായി ഒരു ബന്ധവും ഇല്ലെന്നാണ്.
അതേസമയം നിങ്ങള്‍ക്ക് ഉയര്‍ന്ന കൊളസ്‌ട്രോളും കുടുംബത്തില്‍ ഹൃദ്രോഗവും ഉണ്ടെങ്കില്‍ മുട്ട കഴിക്കുന്നതിന് മുമ്പ് ഡോക്ടറോട് ചോദിക്കാം. പ്രഭാത ഭക്ഷണമായി മുട്ട കഴിക്കുന്നത് അമിതമായി കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കാന്‍ സഹായിക്കും.