1. ആത്മീയം
  2. മതം
  3. ഹിന്ദു
  4. Hindu Rituals News

വിശ്വാസം: ഗര്‍ഭകാലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമോ

Hindu Rituals
പ്രകൃതിയുടെയും ഭാര്യയുടെയും ഋതു അനുസരിച്ച് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം ബന്ധപ്പെടണമെന്നാണ് ആചാര്യന്മാര്‍ ഗ്രന്ഥങ്ങളില്‍ പറയുന്നത്.
 
ഭാര്യ ഗര്‍ഭിണിയായാല്‍ പ്രസവാനന്തരം കുഞ്ഞ് മുലകുടി നിര്‍ത്തുന്നത് വരെ ബന്ധപ്പെടാതിരിക്കുന്നതാണ് ഉത്തമം. ഇത്തരത്തിലുള്ള വിധികള്‍ പാലിക്കുന്ന ഗൃഹസ്ഥര്‍ക്ക് ബ്രഹ്മചര്യത്തിന്റെ ഗുണങ്ങള്‍ സിദ്ധിക്കുമെന്നാണ് ആചാര്യന്‍മാര്‍ പറഞ്ഞിട്ടുള്ളത്. ആയുസ്സ്, തേജസ്സ്, ബലം, വീര്യം, പുണ്യം, ഭഗവല്‍പ്രീതി എന്നിവയാണ് ബ്രഹ്മചര്യം കൊണ്ടുള്ള ഗുണങ്ങള്‍.
അടുത്ത ലേഖനം
ഗണേശ ചതുര്‍ത്ഥിയിൽ തുളസിയിലകൾ സമർപ്പിക്കരുതെന്ന് പറയുന്നതിന് പിന്നിലെ ഐതീഹ്യം എന്ത്?