1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Hajj pilgrim starts

സൗദിയിലുള്ളവര്‍ക്ക് ജൂണ്‍ 25വരെ ഹജ്ജിന് അപേക്ഷിക്കാമെന്ന് അറിയിപ്പ്

Hajj Pilgrim Starts
സൗദിക്കാര്‍ക്ക് ജൂണ്‍ 25വരെ ഹജ്ജിന് അപേക്ഷിക്കാമെന്ന് അറിയിപ്പ്. സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നുസുക് ആപ്ലിക്കേഷന്‍ വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ ആണ് ഹജ്ജിന് അപേക്ഷിക്കേണ്ടത്. 
 
ആഭ്യന്തര ഹാജിമാര്‍ക്ക് ഇക്കുറി പ്രഖ്യാപിച്ചിട്ടുള്ളത് 3984 റിയാല്‍ മുതല്‍ 11435 റിയാല്‍ വരെയാണ്. 
അടുത്ത ലേഖനം
ജമ്മുകശ്മീരില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു