1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Isreal War News

ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍; ബോംബ് ആക്രമണം തീവ്രമാക്കും

Isreal War News
ഗാസയില്‍ ഇനിയും തുടരുന്നവരെ ഹമാസായി കാണുമെന്ന് ഇസ്രായേല്‍. ബോംബ് ആക്രമണം തീവ്രമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗാസാ മുനമ്പില്‍ കടന്നാല്‍ ഇസ്രായേല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഹിസ്ബുല്ല പ്രതികരിച്ചു. ഹമാസ് അമേരിക്കയുടെ രണ്ടു പൗരന്മാരെ മോചിപ്പിച്ചിരുന്നു. ഇതോടെ യുദ്ധത്തിന് ചെറിയ ഒരു അയവുവരുമെന്നാണ് പ്രതീക്ഷിച്ചത്.
 
എന്നാല്‍ ഇസ്രായേല്‍ പിന്നോട്ടില്ല എന്നാണ് അറിയിക്കുന്നത്. മോചിതരായ അമേരിക്കന്‍ വനിതകളുമായി പ്രസിഡന്റ് ജോബൈഡന്‍ വീഡിയോ കോളിലൂടെ സംസാരിച്ചു.
അടുത്ത ലേഖനം
ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍