1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Malayali Died in Poland

പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍

Malayali Died in Poland
പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍. അറസ്റ്റിന്റെ വിവരം പോളണ്ട് പോലീസ് ഇന്ത്യന്‍ എംബസിയെ അറിയിക്കുകയായിരുന്നു. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കു തര്‍ക്കത്തിനിടെയാണ് കുത്തേറ്റത്. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് ആണ് കൊല്ലപ്പെട്ടത്. 
 
ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അഞ്ചുമാസം മുമ്പാണ് ഐടിഐ ബിരുദധാരിയായ സൂരജ് പോളണ്ടിലേക്ക് പോയത്.
അടുത്ത ലേഖനം
ബിബിസി ഡോക്യുമെൻ്ററി വിലക്ക് : ഹർജികൾ സുപ്രീം കോടതി അടുത്തയാഴ്ച പരിഗണിക്കും