1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. Kohli singing RCB Team song

വിരാട് കോലി പാട്ട് പാടുന്നത് കേട്ടിട്ടുണ്ടോ? ആര്‍സിബി ടീം ഗാനം പാടി താരങ്ങള്‍, ഡു പ്ലെസിസിനേയും മാക്‌സ്വെല്ലിനേയും പാടാന്‍ പഠിപ്പിച്ച് കോലിയും കാര്‍ത്തിക്കും (വീഡിയോ)

Virat Kohli
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയഗാനം പാടി താരങ്ങള്‍. വിരാട് കോലി, ദിനേശ് കാര്‍ത്തിക്, ഫാഫ് ഡു പ്ലെസിസ്, ഡേവിഡ് വില്ലി, ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവര്‍ ചേര്‍ന്നാണ് ടീം ഗാനം പാടുന്നത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എങ്ങനെയാണ് പാടേണ്ടതെന്ന് മാക്‌സ്വെല്ലിനേയും ഡു പ്ലെസിസിനേയും കോലിയും കാര്‍ത്തിക്കും ചേര്‍ന്നാണ് പഠിപ്പിക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 
അടുത്ത ലേഖനം
ട്രയൽസിൽ പങ്കെടുത്തപ്പോൾ മൂന്ന് തവണയും തഴഞ്ഞു, ഡൽഹി ക്യാപ്പിറ്റൽസിനെതിരെ പ്രതികാരം വീട്ടി ബദോനി