1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 8 injured in lightning strike

കോഴിക്കോട് എടച്ചേരിയിൽ എട്ടുപേർക്ക് മിന്നലേറ്റു

injury
കോഴിക്കോട് എടച്ചേരിയില്‍ എട്ടുപേര്‍ക്ക് മിന്നലേറ്റു. ഉച്ചയ്ക്ക് രണ്ടരയോടെ എടച്ചേരി നോര്‍ത്തിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ഇരുപതോളം ആളുകളാണ് ജോലിയില്‍ ഉണ്ടായിരുന്നു.
 
ഏഴുപേരെ നാദാപുരം ഗവണ്മെന്റ് ആശുപത്രിയിലും കാലിന് പൊള്ളലേറ്റ ഒരാളെ വടകര ഗവണ്മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അടുത്ത ലേഖനം
കേരളീയം: നവംബര്‍ ഒന്നുമുതല്‍ ഏഴുവരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗതക്രമീകരണം