1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. By Election News

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പോളിങ് 55.76 ശതമാനമായി

By Election
തൃക്കാക്കരയില്‍ പോളിങ് 55.76 ശതമാനമായി. ഒരുലക്ഷത്തിലധികം പേരാണ് ഇതുവരെ വോട്ടുചെയ്തത്. രണ്ടുമണിവരെ 50 ശതമാനമായിരുന്നു പോളിങ്. വരുംമണിക്കൂറുകളില്‍ പോളിങ്ങില്‍ വലിയ കുതിപ്പുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു പോളിങ് ബൂത്തില്‍ ആയിരം പേര്‍ക്കുമാത്രമാണ് വോട്ടിങ് ഉള്ളത്. തൃക്കാക്കരയിലെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ് 74 ശതമാനമാണ്.
അടുത്ത ലേഖനം
സ്വർണവില കുറഞ്ഞു