1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Covid restrictions will continue for one week

സംസ്ഥാനത്ത് ഒരാഴ്‌ച്ച കൂടി നിയന്ത്രണങ്ങൾ, ടിപിആർ 18ന് മുകളിലുള്ള സ്ഥലങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ

ടിപിആർ
ടിപിആർ നിയന്ത്രണവിധേയമാവാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ ഒരാഴ്‌ച്ചകൂടി തുടരാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനം. 
 
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശങ്ങളെ നാലായി തിരിച്ച് ഇളവുകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന രീതി തുടരും.പൂജ്യം മുതൽ ആറ് ശതമാനം വരെ എ കാറ്റഗറിയിലും ആറ് മുതൽ 12 വരെ ബി കാറ്റഗറിയിലും 12 മുതൽ 18 ശതമാനം വരെ സി കാറ്റഗറിയിലുമായിരിക്കും. ടിപിആർ 18ന് മുകളിലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക്‌ഡൗൺ കൊണ്ടുവരാനാണ് തീരുമാനം. 
അടുത്ത ലേഖനം
തുടർച്ചയായ ആത്മഹത്യകൾക്ക് പിന്നിൽ ഒരു കാരണമുണ്ട്, സെൻസേഷണലിസവും മരണത്തിലേക്ക് നയിക്കാം, വൈറലായി ഡോ. മനോജ് വെള്ളനാടിന്റെ പോസ്റ്റ്