അനുബന്ധ വാര്‍ത്തകള്‍
- എല്‍ നിനോയുടെ വരവ് ഐഎംഡി സ്ഥിരീകരിച്ചു; ഇന്ത്യയിലെ മണ്‍സൂണിന് സംഭവിക്കാന്‍ പോകുന്നത് ഇതാണ്
- പസഫിക് സമുദ്രത്തില്‍ എല്‍ നിനോ എത്തി
- കനത്ത മഴയില്‍ മരം റോഡിലേക്ക് വീണ് ഗതാഗതം സ്തംഭിച്ചു; ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗി മരിച്ചു
- കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ ധനസഹായം ഈ അധ്യയന വര്‍ഷം നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോണ്‍
- പാർട്ടിയെ ദുർബലപ്പെടുത്തിയവരെ സംരക്ഷിക്കുന്ന നിലപാട്, എപ്പോൾ തിരുത്തും?, സിപിഎം റിപ്പോർട്ടിൽ കീഴ്ഘടകങ്ങൾ അതൃപ്തിയെന്ന് റിപ്പോർട്ട്
കേരളത്തിനു പനിക്കുന്നു; മഴക്കാലപൂർവ്വ ശുചീകരണം പാളിയത് തിരിച്ചടിയായി
ഭരണമാറ്റത്തിനു ശേഷം സംസ്ഥാനത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് താറുമാറായി
പനിച്ചു വിറച്ച് കേരളം. ഇന്നലെ (വെള്ളി) മാത്രം സംസ്ഥാനത്ത് പനിയെ തുടർന്ന് ചികിത്സ തേടിയത് 12,441 പേർ. 56 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജാഗ്രത വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.
അതേസമയം സംസ്ഥാനത്ത് പകർച്ചവ്യാധികൾ പെരുകാൻ കാരണം സംസ്ഥാന സർക്കാരിന്റെ അലംഭാവമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഭരണമാറ്റത്തിനു ശേഷം സംസ്ഥാനത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് താറുമാറായി. പുതിയ സർക്കാർ ഭരണമേറ്റെടുക്കാൻ വൈകിയതാണ് പ്രതിസന്ധിക്കു കാരണം.