1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Gold price kerala

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

Gold
സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുറഞ്ഞു. പവന് 240രൂപയാണ് കുറഞ്ഞത്. നിലവില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37120ആയി. ഗ്രാമിന് 4640 ആണ് വില. 
 
എംസിഎക്‌സില്‍ 10ഗ്രാം തനിതങ്കത്തിന്റെ വില 50130 രൂപയാണ്. വിലയില്‍ 0.90ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം നിക്ഷേപകര്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെ ആരോഗ്യത്തെയും ശ്രദ്ധിക്കുന്നുണ്ട്.
അടുത്ത ലേഖനം
പരസ്യമായി മാപ്പ് പറയണം അല്ലെങ്കിൽ നഷ്ടപരിഹാരമായി ഒരുകോടിരൂപ നൽകണം: സന്തോഷ് ഈപ്പന് ചെന്നിത്തലയുടെ വക്കീൽ നോട്ടിസ്