1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Harassment Neeleswaram Vellarikkund

പീഡനക്കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

Harassment
നീലേശ്വരം: പതിനാറുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ ഓട്ടോ റിക്ഷാ ഡ്രൈവറായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പരപ്പ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ കാരാട്ട് നല്ലിയറയിലെ സുധീഷ് എന്ന 27 കാരനാണ് അറസ്റ്റിലായത്.

രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വെള്ളരിക്കുണ്ട് പോലീസ് ഇൻസ്‌പെക്ടർ സിബിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
അടുത്ത ലേഖനം
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: തളംകെട്ടിക്കിടന്ന രക്തം കണ്ട് മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ് മരിച്ചു