1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain in Kerala

ന്യൂനമര്‍ദ്ദ പാത്തി; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

Heavy Rain in Kerala ന്യൂനമര്‍ദ്ദ പാത്തി; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത
വടക്കന്‍ കേരളം മുതല്‍ മഹാരാഷ്ട്ര തീരം വരെയുള്ള ന്യുനമര്‍ദ്ദ പാത്തിയുടെ സ്വാധീനഫലമായി  കര്‍ണാടക മുതല്‍ മഹാരാഷ്ട്ര വരെയുള്ള തീരദേശ മേഖലയില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി  കേരളത്തിലും ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 
 
 
അടുത്ത ലേഖനം
അവയവംമാറ്റിവയ്ക്കല്‍ വൈകിയെന്ന ആരോപണം: രണ്ട് ഡോക്ടര്‍മാരെ സസ്പെന്‍ഡ് ചെയ്തു