അനുബന്ധ വാര്‍ത്തകള്‍
- വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ പങ്കുവച്ചു; കാലടി ശ്രീശങ്കരാചാര്യ കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി അറസ്റ്റില്‍
- നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി, നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ പോക്സോ കേസ്
- വീട്ടില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; പ്രതിയെ ആന്ധ്രപ്രദേശില്‍ നിന്ന് പിടികൂടി
- മനോരോഗിയായ അമ്മയെ മര്‍ദ്ദിച്ച് അവശയാക്കി ശേഷം പതിനൊന്ന് കാരിയെ ബലാത്സംഗംചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്
- പോക്സോ കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള മോന്സണ് മാവുങ്കലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി
കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവം: പ്രതിക്കെതിരെ പോക്സോ കേസെടുത്തു
കാലടി കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിക്കെതിരെ പോക്സോ കേസെടുത്തു. പൂര്‍വ വിദ്യാര്‍ത്ഥിയും ഫോട്ടോഗ്രാഫര്‍ കൂടിയായ രോഹിത്തിനെതിരെയാണ് കേസെടുത്തത്. ഇയാളെ നേരത്തേ സംഭവത്തില്‍ അറസ്റ്റുചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
പങ്കുവച്ച ചിത്രങ്ങളില്‍ ഒരു വിദ്യാര്‍ത്ഥിയുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയും ഉണ്ടായിരുന്നു. പഠനം കഴിഞ്ഞിട്ടും പ്രതി പതിവായി കോളേജില്‍ എത്തിയിരുന്നെന്ന് പൊലീസ് പറയുന്നു. വിദ്യാര്‍ത്ഥികളുമായി സൗഹൃദം സ്ഥാപിച്ചാണ് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നത്. പ്രതിയുടെ ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തു. ഇത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.