1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kannur Gold Smuggling

കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 856ഗ്രാം സ്വര്‍ണം പിടികൂടി

Kannur
കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 856ഗ്രാം സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്ന് എത്തിയ നാദാപുരം സ്വദേശി സബീറില്‍ നിന്നാണ് 44 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
അടുത്ത ലേഖനം
അമര്‍നാഥിലെ മേഘവിസ്‌ഫോടനത്തില്‍ മരണം 16 ആയി